പേളിയുടെ വയറില്‍ സ്നേഹ ചുംബനം; വീഡിയോയുമായി ശ്രീനിഷ്
First Published | Oct 18, 2020, 8:59 AM ISTമലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭ കാലം ആസ്വദിക്കുന്ന പേളിയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. പേളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും അടുത്തിടെ സൈബര്‍ ലോകത്ത് തരംഗമായിരുന്നു.