കൊവിഡ് 19 ; വായിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രസംഗമടങ്ങിയ പുസ്തകം, ഇനി മറ്റെന്ത് വാരാനെന്ന് ട്രോളന്മാര്‍

First Published | Mar 19, 2020, 2:47 PM IST


കൊറോണാക്കാലത്ത് ഹോം ക്വാറന്‍റീനില്‍ കഴിയുന്ന രോഗികള്‍ക്ക് ഇന്ത്യ നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളടങ്ങിയ പുസ്തകമാണെന്ന് വാര്‍ത്ത. ഇതുപോലൊരു പ്രസംഗത്തിലാണ് ( മന്‍കി ബാത്ത് ) പ്രധാനമന്ത്രി മോദി ഇന്ത്യയില്‍ നോട്ട് നിരോധനം കൊണ്ട് വന്നത്. അന്ന് മുതല്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ ഏറെ ജാഗരൂഗരാകുന്നു. ഇപ്പോള്‍ കൊവിഡ് 19 ബാധിച്ച് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ക്ക് പ്രധാനമന്ത്രി മോദി പ്രസംഗങ്ങളടങ്ങിയ പുസ്തകങ്ങളാണ് നല്‍കുന്നത്. ഇത് സംബന്ധിച്ച ട്രോളുകള്‍ കാണാം.
 

ട്രോള്‍ കടപ്പാട് : Abdul Nasser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Anish Monai , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined

Latest Videos


ട്രോള്‍ കടപ്പാട് : Ajay Geetha Rajagopal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Ashwin NK , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Gopika Suresh, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Abin Thomas Alex , ട്രോള്‍ റിപ്പബ്ലിക്
undefined
ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
ട്രോള്‍ കടപ്പാട് : Sadhvi CA Cia , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Shafeek Abdul Salam , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sharath Poyyaplakkal , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sai Prasad‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : അബു ജാസിർ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Vipin VR , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sul Fz , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Mb Sajish , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Shoukath Ali Shouku , ട്രോള്‍ റിപ്പബ്ലിക്
undefined
ട്രോള്‍ കടപ്പാട് : Stephan Nedumpally , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Shakkeer Chekky , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍,
undefined
click me!