കൂടുമ്പോഴാണല്ലോ കുറയുന്നത്, കുറയുമ്പോഴാണല്ലോ കൂടുന്നത്... ; കാണാം വിലവര്‍ദ്ധനവിന്‍റെ ട്രോളുകള്‍

First Published | Mar 17, 2020, 10:56 AM IST

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ജനങ്ങളോട് കൂട്ടം കൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നതിനിടെയില്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ചെറിയൊരു പണി കൊടുത്തു. അന്താരാഷ്ട്രാ വിപണിയില്‍ ക്രൂഡോയിലിന്‍റെ വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ കൂട്ടി. രാജ്യസഭ വഴി കേന്ദ്രമന്ത്രിയായ വി മുരളീധരന്‍റെ വില വര്‍ദ്ധനയുടെ ന്യായീകരണം കേട്ട ഓരോ ആളും ഇപ്പോഴും കണക്ക് കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും എങ്ങനെയാണ് അന്താരാഷ്ട്രാ വിപണിയില്‍ എണ്ണവില കൂടുമ്പോള്‍ ഇന്ത്യയില്‍ കുറയുന്നതെന്ന് അന്വേഷിക്കുകയാണ്. കാണാം എണ്ണവിലയുടെ കണക്കിലെ ട്രോളുകള്‍

ട്രോള്‍ കടപ്പാട് : Arjun V S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
undefined

Latest Videos


ട്രോള്‍ കടപ്പാട് : Askar Akku , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Nikhil Raj N , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Rafeeque Ap , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Sadhvi CA Cia, ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : മഞ്ജു വിനോദ് , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Pradeep Balakrishnan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Arun Babu , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Jishnu Narayanan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sanjoj Tpm , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Geethu R Krishnan, ട്രോള്‍ റിപ്പബ്ലിക്ക്,
undefined
ട്രോള്‍ കടപ്പാട് : Ratheesh Kumar Sathyaretnan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Sanjoj Tpm , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Prajith Np , ട്രോള്‍ മലയാളം
undefined
ട്രോള്‍ കടപ്പാട് : Anjali Paramaswaran , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
undefined
ട്രോള്‍ കടപ്പാട് : Arun das, ട്രോള്‍ റിപ്പബ്ലിക്ക്,
undefined
ട്രോള്‍ കടപ്പാട് : Harikrishnan Bhaskaran, ട്രോള്‍ റിപ്പബ്ലിക്ക്,
undefined
click me!