കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ പ്രചരിക്കപ്പെട്ട ചിത്രമായിരുന്നു 'ചോക്ലേറ്റ് മഞ്ചൂരിയന്‍' എന്ന വിഭവത്തിന്റെ ചിത്രം. വിചിത്രമായ 'റെസിപി' എന്ന പേരില്‍ തന്നെയായിരുന്നു ഇത് ശ്രദ്ധിക്കപ്പെട്ടത്.
undefined
'ചോക്ലേറ്റ് മഞ്ചൂരിയന്‍' ട്രെന്‍ഡിലായതോടെ പഴയ ചില വിചിത്രമായ 'ഫുഡ് കോംബോ'കളുടെ ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി. അതിലൊന്നായിരുന്നു ബിയറും മാഗിയും.
undefined
ബിസ്‌കറ്റിനുള്ളില്‍ വെജിറ്റബിള്‍ വച്ചുകൊണ്ടുള്ള 'കോംബോ' ആണിത്. ഒറ്റനോട്ടത്തില്‍ തന്നെ, 'ഇങ്ങനെയും ഭക്ഷണം കഴിക്കുമോ' എന്ന് തോന്നിക്കുന്ന തരത്തിലുള്ള 'കോംബോ'.
undefined
മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായ മറ്റൊരു വിചിത്രമായ 'റെസിപി' ആയിരുന്നു 'ന്യൂടെല്ല ബിരിയാണി'. ചേക്ലേറ്റ് കൊണ്ടുള്ള ബിരിയാണി ആണ് സംഭവം.
undefined
പിസയ്ക്ക് മുകളില്‍ 'ബനാന'. ഇതാണ് വൈറലായിരുന്ന മറ്റൊരു വ്യത്യസ്തമായ 'കോംബോ'.
undefined