ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം; ലോകത്ത് ആര്‍ത്തവാവധിയുളള രാജ്യങ്ങള്‍ ഇവയാണ്

First Published | May 28, 2019, 1:39 PM IST

ഒരു സ്ത്രീയുടെ ആയുസ്സില്‍ ഏകദേശം 3000 ദിവസങ്ങള്‍ ആര്‍ത്തവദിനങ്ങളായിരിക്കും. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. ഈ ദിനങ്ങളില്‍ ആര്‍ത്തവാവധി നല്‍കുന്ന രാജ്യങ്ങളുണ്ട്.  ഇന്ന്  ആര്‍ത്തവ ശുചിത്വ ദിനത്തില്‍ ലോകത്തിലെ ആര്‍ത്തവാവധിയുളള രാജ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. 

ജപ്പാനാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം.
undefined
ഇന്തോനേഷ്യയില്‍ ആര്‍ത്തവം തുടങ്ങുന്ന ആദ്യ രണ്ട് ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധിയാണ്.
undefined

Latest Videos


തായ്വാനില്‍ വര്‍ഷത്തില്‍ മൂന്ന് ദിവസം വരെ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി എടുക്കാം.
undefined
ദക്ഷിണ കൊറിയയില്‍ 2001ലാണ് സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചത്
undefined
ഒന്ന് മുതല്‍ രണ്ട് ദിവസം വരെ ചൈനയില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി എടുക്കാം.
undefined
click me!