കാജലിന്റെ വരനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്, ഇതാ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകളും
First Published | Oct 7, 2020, 3:53 PM ISTവിവാഹിതയാകാൻ പോകുന്ന കാര്യം നടി കാജല്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും നടി അഭ്യര്‍ഥിച്ചു. ഗൗതം കിച്ച്‍ലുവാണ് വരൻ. ബിസിനസ്‍മാനും ഇന്റീരിയര്‍ ഡിസൈറനറുമാണ് ഗൗതം കിച്ച‍്‍ലു. 30ന് ആണ് വിവാഹം നടക്കുക. ഇപ്പോഴിതാ ഗൗതം കിച്ച‍്ലു ആരാണെന്നുള്ള വിവരവും കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകളും പുറത്തുവന്നിരിക്കുന്നു.