ഓര്‍മയുണ്ടോ ആ ക്ലാസിക് ക്യാമറകള്‍?, ഇതാ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര ഐഎഫ്എഫ്‍കെയിൽ

First Published | Dec 16, 2024, 4:55 PM IST

ഐഎഫ്എഫ്‍കെയില്‍ ക്ലാസിക് ക്യാമറകളുടെ മിനിയേച്ചറുകളുമുണ്ട്.

ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

ഐഎഫ്‍എഫ്‍കെ 2024 വേദിയില്‍ തിളങ്ങി ശില്‍പി മോഹൻ നെയ്യാറ്റിൻകരയും. ക്ലാസിക് ക്യാമറകളുടെ മിനിയേച്ചര്‍ ഒരുക്കിയാണ് മോഹൻ നെയ്യാറ്റിൻകര ശ്രദ്ധയാകര്‍ഷിക്കുന്നത്.  പനാവിഷൻ, മിക്സല്‍ തുടങ്ങിയ തുടങ്ങിയ ക്യാമറകളുടെ മിനിയേച്ചറുകളാണ് മോഹൻ ഒരുക്കിയിരിക്കുന്നത്. ഫോട്ടോ അജിലാല്‍.

ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

തേക്ക് മരത്തിലാണ് ട്രൈപോഡും ക്യാമറയുടെ മറ്റ് ഭാഗങ്ങളുമൊക്കെ മോഹൻ നിര്‍മിച്ചിരിക്കുന്നത്. ഐഎഫ്എഫ്‍കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ക്യാമറയുടെ മിനിയേച്ചര്‍ രൂപങ്ങളുമായി മോഹനുള്ളത്.


ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

ഗൃഹാതുരതയോടെ നോക്കിക്കാണുന്ന പനാമവിഷൻ ക്യാമറയുടെ ഒരു മിനിയേച്ചര്‍ രൂപം. ഐഎഫ്എഫ്‍കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ക്യാമറയുടെ മിനിയേച്ചര്‍ രൂപങ്ങളുമായി മോഹനുള്ളത്.

ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

ക്യാമറമാൻമാരുടെ ശ്വാസമായിരുന്ന മിക്സല്‍ ക്യാമറയുടെ ഒരു മിനിയേച്ചര്‍ രൂപം. ഐഎഫ്എഫ്‍കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ക്യാമറയുടെ മിനിയേച്ചര്‍ രൂപങ്ങളുമായി മോഹനുള്ളത്.

ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

ആരി പ്ലക്സ് ക്യാമറകളുടെ മിനിയേച്ചര്‍ രൂപവും മോഹൻ നിര്‍മിച്ചെടുത്തിട്ടുണ്ട്. ഐഎഫ്എഫ്‍കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ക്യാമറയുടെ മിനിയേച്ചര്‍ രൂപങ്ങളുമായി മോഹനുള്ളത്.

ക്യാമറയുടെ മിനിയേച്ചറുകളുമായി മോഹൻ നെയ്യാറ്റിൻകര

ആയിരം രൂപയ്‍ക്കാണ് മോഹൻ നെയ്യാറ്റിൻകര ക്യാമറ മിനിയേച്ചര്‍ വില്‍ക്കുന്നത്. ഐഎഫ്എഫ്‍കെയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്റര്‍ പരിസരത്താണ് ക്യാമറയുടെ മിനിയേച്ചര്‍ രൂപങ്ങളുമായി മോഹനുള്ളത്.

Latest Videos

click me!