'സെല്‍ഫിക്ക് കാരണം ഇതാണ്', ഫോട്ടോകളുമായി ഐശ്വര്യ ലക്ഷ്‍മി!
First Published | Feb 20, 2021, 5:36 PM ISTമലയാളത്തിന്റെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ ലക്ഷ്‍മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്‍മി ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഒട്ടേറെ ഹിറ്റുകള്‍ ഐശ്വര്യ ലക്ഷ്‍മി സ്വന്തമാക്കി. ഇപോഴിതാ ഐശ്വര്യ ലക്ഷ്‍മിയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഐശ്വര്യ ലക്ഷ്‍മി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മനോഹരമായ ക്യാപ്ഷനോടു കൂടിയാണ് ഫോട്ടോയുള്ളത്.