ക്യാപ്റ്റന്‍ പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ച് ശിവം ദുബെ; ട്രോളുമായി ആരാധകരും

First Published | Nov 17, 2020, 6:39 PM IST

ബാംഗ്ലൂര്‍: ക്യാപ്റ്റന്‍ വിരാട് കോലി പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കരുതെന്ന് പറഞ്ഞിട്ടും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷമാക്കിക്ക റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് ട്രോളുമായി ആരാധകര്‍. ശനിയാഴ്ച ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നതിനൊപ്പമാണ് ഇത്തവണ പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന്‍ ബാംഗ്ലൂരിന്‍റെയും ഇന്ത്യയുടെയും നായകനായ കോലി ആരാധകരോട് അഭ്യര്‍ത്ഥിച്ചത്.

എന്നാല്‍ ഇതിന് പിന്നാലെ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്ന ചിത്രം ശിവം ദുബെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തിയത്. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പോലും അനുസരിക്കാത്ത കളിക്കാരുള്ളതുകൊണ്ടാണ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ കിരീടം നേടാത്തത് എന്നുവരെ ആരാധകര്‍ പറഞ്ഞുവെച്ചു. രസകരമായ ട്രോളുകള്‍ ഇതാ.

Fans react trolls Shivam Dube burst crackers despite Virat Kohlis message
ശിവം ദുബെയുടെ ദീപാവലി ആഘോഷത്തെ ട്രോളി ആരാധകര്‍

Latest Videos

click me!