ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് രജിനി എം തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
വെള്ള ചാമ്പക്ക കിട്ടിയാൽ മറ്റൊന്നും ചിന്തിക്കേണ്ട. വ്യത്യസ്ത രുചിയിലൊരു ജ്യൂസ് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
തയ്യാറാക്കുന്ന വിധം
കറുത്തകസ്കസ് കാൽ ഗ്ലാസ്സ് വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ചാമ്പക്ക കഴുകി കുരു കളഞ്ഞ് ഒരു മിക്സിയുടെ ജാറിലിട്ട് അതിലേക്ക് പഞ്ചസാരയും ചെറുനാരങ്ങ നീരും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒരു ഗ്ലാസിൽ ഐസ്ക്യൂബ് ഇട്ട് അതിലേക്ക് കുതിർത്തുവെച്ച കസ്കസും അരച്ച വെളുത്ത ചാമ്പക്ക ചേർത്ത് മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ചാമ്പക്ക ലൈം ജ്യൂസ് റെഡി.
കിടിലൻ രുചിയിൽ സ്പെഷ്യൽ തണ്ണിമത്തൻ മൊജിറ്റോ ; ഈസി റെസിപ്പി