ബിഗ് ബോസില്‍ നാല് പേര്‍ നോമിനേഷന്‍ ലിസ്റ്റില്‍

By Web TeamFirst Published Sep 3, 2018, 11:31 PM IST
Highlights

ഇനിയുള്ള വാരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പകുതി പേരും നോമിനേഷനില്‍ ഉണ്ടാവും. 

മലയാളം ബിഗ് ബോസിലെ പതിനൊന്നാമത്തെ ആഴ്ച്ചയില്‍ നാല് പേര്‍ നോമിനേഷനില്‍. അര്‍ച്ചന, ഷിയാസ്, അതിഥി, ഹിമ എന്നിവരാണ് ഈ വാരം നോമിനേഷനില്‍ ഉള്ളത്. പതിവു രീതിയിലുള്ള ഡയറക്ട് നോമിനേഷന് പകരം ബലൂണ്‍ പൊട്ടിക്കല്‍ ടാസ്കിലൂടെയാണ് നോമിനേഷനിലേക്കുള്ളവരെ തിരഞ്ഞെടുത്തത്. നൂറ് ദിവസം നീണ്ടു നില്ഡക്കുന്ന ബിഗ് ബോസില്‍ 70 ദിവസം ഇതിനോടകം പൂര്‍ത്തിയായി ഇനിയുള്ള വാരങ്ങളില്‍ മത്സരാര്‍ത്ഥികള്‍ പകുതി പേരും നോമിനേഷനില്‍ ഉണ്ടാവും. 

ബിഗ് ബോസ് മത്സരത്തില്‍ വോട്ട് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Latest Videos

click me!