കൊല്‍ക്കത്ത ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഓപ്പണര്‍ സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തി. ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരംഹര്‍ഷിത് റാണയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.
മുംബൈ: ഐപിഎല്ലിൽ(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals vs Kolkata Knight Riders) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്നിറങ്ങുന്നത്. ഡല്‍ഹി ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ പുറത്തായി. പരിക്കുള്ള ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയ സീസണിലാദ്യമായി ഡല്‍ഹിക്കായി ഇന്ന് പന്തെറിയും.
have won the toss and they will bowl first against .
Live - https://t.co/jZMJFLuj4h pic.twitter.com/P13XwhLny7
കൊല്‍ക്കത്ത ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഓപ്പണര്‍ സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തി. ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരംഹര്‍ഷിത് റാണയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.
A look at the Playing XI for
Live - https://t.co/jZMJFLuj4h https://t.co/f250KVaawE pic.twitter.com/ai1ENjtL7n
undefined
ആറ് പോയിന്‍റ് വീതമുള്ള ഇരുടീമുകൾക്കും പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.
ഡൽഹിയിൽ ഒപ്പമുണ്ടായിരുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും നേർക്കുനേർ വരുന്നു എന്നതും ശ്രദ്ധേയം. പരസ്പരമുള്ള പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്ക്. 30 മത്സരങ്ങളിൽ 16ൽ കൊൽക്കത്തയും 13ൽ ഡെൽഹിയും ജയിച്ചു.
Kolkata Knight Riders (Playing XI): Aaron Finch, Sunil Narine, Shreyas Iyer(c), Nitish Rana, Venkatesh Iyer, Baba Indrajith(w), Rinku Singh, Andre Russell, Umesh Yadav, Tim Southee, Harshit Rana.
Delhi Capitals (Playing XI): Prithvi Shaw, David Warner, Mitchell Marsh, Rishabh Pant(w/c), Lalit Yadav, Rovman Powell, Axar Patel, Shardul Thakur, Kuldeep Yadav, Mustafizur Rahman, Chetan Sakariya.