ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച സാനിറ്റൈസർ, 5 ലിറ്ററിന് വെറും 499 രൂപ

By Web Team  |  First Published Sep 7, 2021, 12:44 PM IST

വൈറല്‍ ഓക്‌സിയുടെ 5 ലിറ്റര്‍ കിറ്റും 30 മാസ്‌ക്കുകളും വെറും 499 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും ഉണ്ട്. ബുക്കിങ്ങിനായി 98469 00018 എന്ന നമ്പറിലേക്ക് "BOOKING" എന്ന് വാട്ട്സ് ആപ്പ് ചെയ്യുക. അല്ലെങ്കിൽ  www.mybaloon.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.


വ്യക്തി ശുചിത്വമെന്നാൽ ജീവനോളം വിലയുള്ളതാണെന്ന് നമ്മെ പഠിപ്പിച്ച കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എവിടെ പോകുമ്പോഴും കൈയിൽ സാനിറ്റൈസർ ഉണ്ടെന്നു ഉറപ്പു വരുത്തുക ഇന്ന് നമ്മുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു. സാധാരണയായി ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ആണ് അണുനശീകരണത്തിനു ഏറ്റവും നല്ലത് എന്നാണ് എല്ലാവരുടെയും ധാരണ. സാധാരണ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറുകൾ അണുക്കളിൽ നിന്നും 99.9 ശതമാനം മുതൽ 99.99 ശതമാനം വരെ, അഥവാ ലോഗ് 3 അല്ലെങ്കിൽ ലോഗ് 4 സുരക്ഷയാണ് ഉറപ്പു നൽകുന്നത്. ആൽക്കഹോളിന്റെ അളവ് കൂടുതലുള്ള ഇത്തരം സാനിറ്റൈസറുകൾ നമ്മുടെ ചർമ്മ കോശങ്ങൾക്ക് ഹാനികരവും ആണ്. 

എന്നാൽ ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത 99.9999 ശതമാനം, അതായത് ലോഗ് 6 സുരക്ഷ ഉറപ്പു നൽകുന്ന സാനിറ്റൈസർ വിപണിയിൽ ലഭ്യമാണ്; വൈറൽ ഓക്സി. ലോഗ് 3 അഥവ/ 99.99 ശതമാനം സുരക്ഷയുള്ള സാനിറ്റൈസർ/ അല്ലെങ്കിൽ ഡിസ്ഇൻഫാക്റ്റന്റ് ഉപയോഗിക്കുമ്പോൾ/ ഒരു ലക്ഷം വൈറസ് ഉള്ള പ്രതലത്തിൽ നൂറോളം വൈറസുകൾ നശിക്കാതെ അവശേഷിക്കും. അതെ സമയം ലോഗ് 6 സുരക്ഷയുള്ള സാനിറ്റൈസർ അല്ലെങ്കിൽ ഡിസ്ഇൻഫാക്റ്റന്റ് ആണെങ്കിൽ അവിടെ 0.1 ശതമാനം വൈറസ് മാത്രമാണ് അവശേഷിക്കാൻ സാധ്യത. 

Latest Videos

undefined

വൈറല്‍ ഓക്‌സിയുടെ 5 ലിറ്റര്‍ കിറ്റും 30 മാസ്‌ക്കുകളും വെറും 499 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും ഉണ്ട്. ബുക്കിങ്ങിനായി 98469 00018 എന്ന നമ്പറിലേക്ക് "BOOKING" എന്ന് വാട്ട്സ് ആപ്പ് ചെയ്യുക. അല്ലെങ്കിൽ  www.mybaloon.com എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം.

ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത പൗഡർ രൂപത്തിലുള്ള വൈറൽ ഓക്സിയിൽ അടങ്ങിയിട്ടുള്ള ഹൈഡ്രജൻ പെറോക്സൈഡ് ആണ് ഏതാണ്ട് 100 ശതമാനം അണുനശീകരണം സാധ്യമാക്കുന്നത്. ഹൈഡ്രോജെന്‍ പെറോക്‌സൈഡ്, പൊട്ടാസ്യം പെന്റാ സള്‍ഫേറ്റ്, ടൈറ്റാനിയം ഡയോക്‌സൈഡ്, സല്‍ഫാമിക് ആസിഡ്, സോഡിയം ക്ലോറൈഡ് എന്നിവയാണ് വൈറൽ ഓക്സിയിലെ പ്രധാന ചേരുവകൾ. ഇവയുടെ രാസ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന ഫോട്ടോ കാറ്റലിറ്റിക് എഫക്റ്റ് മൂലം ഒരിക്കല്‍ ഉപയോഗിച്ചാല്‍ ദിവസം മുഴുവന്‍ കൈകള്‍ക്ക് വൈറസുകളില്‍ നിന്നും സംരക്ഷണം നൽകുന്നു.

മറ്റൊരു കാര്യം വൈറൽ ഓക്സിക്ക് പ്രത്യേകിച്ച് മണം ഒന്നും ഇല്ല എന്നതാണ്.  സാധാരണ സാനിറ്റൈസറുകൾ വിവിധ സുഗന്ധങ്ങളിൽ ലഭ്യമാണ് . സുഗന്ധമുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ അവയുടെ മണം ആസ്വദിക്കുന്നതിനായി പലരും മൂക്കിനോട് അടുപ്പിച്ച് മണത്തു നോക്കാറുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ കൈയിലോ മറ്റ് ഏതു പ്രതലം ആയാലും അവിടെ അവശേഷിക്കുന്ന വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാം. വൈറൽ ഓക്സിക്ക് യാതൊരു മണവും ഇല്ലാത്തതിനാൽ ഈ പ്രശ്നം ഉണ്ടാക്കുന്നേ ഇല്ല. മാത്രമല്ല വെള്ളത്തിൽ നിർമ്മിക്കുന്നതിനാൽ ബാഷ്പീകരണത്തിലൂടെ അണുക്കൾ വായുവിൽ പടരാനുള്ള സാധ്യതയും തീരെ ഇല്ല. 

സാനിറ്റൈസറിനു ഒരു ലിറ്റർ വെള്ളത്തിൽ 5 ഗ്രാം വൈറൽ ഓക്സിയും പ്രതലങ്ങളിൽ ഉപയോഗിക്കുന്നതിന് ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം വൈറൽ ഓക്സിയുമാണ് ഉപയോഗിക്കേണ്ടത്. വൈറസ്സിനൊപ്പം, ബാക്ടീരിയ,, ഫംഗസ് എന്നിങ്ങിനെ എല്ലാ സൂക്ഷ്മാണുക്കളെയും നശിപ്പിക്കുന്നതിനും വൈറൽ ഓക്സി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടാതെ അണുനാശിനി ഉപയോഗിക്കുന്ന പ്രതലത്തിൽ 7 ദിവസം വരെ പൂർണ്ണ സംരക്ഷണവും ഉറപ്പാക്കാം. 

ബുക്കിങ്ങിനായി 98469 00018 എന്ന നമ്പറിലേക്ക് ബുക്കിങ് എന്ന് വാട്ട്സ് ആപ്പ് ചെയ്യുക. അല്ലെങ്കിൽ www.mybaloon.com സന്ദര്‍ശിക്കുക. 

click me!