വാട്ടര്‍പ്രൂഫിങ് ഒരു ടെക്നിക്കൽ ജോലിയായത് കൊണ്ടു തന്നെ ഒരു വിദഗ്ധനെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരു എക്സ്പേര്‍ട്ട് ആണ് Dr. Fixit.
വീടിന്‍റെ മേൽക്കൂര സംരക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ? നമ്മളെല്ലാം അവഗണിക്കുമെങ്കിലും വീടിനെ സംരക്ഷിക്കുന്നതിൽ ഒന്നാം സ്ഥാനം മേൽക്കൂരക്കാണ്. മഴയും വെയിലും കൊള്ളാതെ വീടിനെ കാക്കുന്നത് റൂഫ് ആണ്.
ഒരു വീടിന്‍റെ ഏറ്റവും അധികം തേയ്‍മാനം നേരിടുന്ന ഭാഗം റൂഫ് ആണ്. നേരിട്ട് മഴയും വെയിലും മേൽക്കൂരയിലാണ് ആദ്യം എത്തുന്നത്. കടുപ്പപ്പെട്ട കാലാവസ്ഥാ മാറ്റങ്ങളോട് പൊരുതുന്നത് കൊണ്ടു തന്നെ റൂഫ് ചുരുങ്ങാനും വിള്ളൽ വീഴാനും സാധ്യതയേറെയാണ്. മഴ പെയ്ത് തുടങ്ങിയാൽ ടെറസ് ലീക്ക് ചെയ്ത് വെള്ളം അകത്തേക്ക് ഇറങ്ങാം. ഇത് സീലിങ്ങും നിങ്ങളുടെ അകത്തളങ്ങളും മോശമാക്കും.
undefined
ലീക്കേജിന് തടയിടാൻ വാട്ടര്‍പ്രൂഫിങ് മാത്രമാണ് ഒരേയൊരു പ്രതിവിധി. പക്ഷേ, വാട്ടര്‍പ്രൂഫിങ് ഒരു ടെക്നിക്കൽ ജോലിയായത് കൊണ്ടു തന്നെ ഒരു വിദഗ്ധനെ ഏൽപ്പിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ നിങ്ങള്‍ക്ക് വിശ്വസിക്കാവുന്ന ഒരു എക്സ്പേര്‍ട്ട് ആണ് Dr. Fixit.
ഈ മേഖലയിൽ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള Dr. Fixit എല്ലാത്തരം റൂഫുകള്‍ക്കുമുള്ള വാട്ടര്‍പ്രൂഫിങ് സൊല്യൂഷൻ ആണെന്ന് പറയാം. Dr. Fixit അവതരിപ്പിക്കുന്ന Roofseal Classic ദീര്‍ഘകാലം നീണ്ടുനിൽക്കുന്ന സംരക്ഷണവും ലീക്കേജിൽ നിന്നും പൊളിഞ്ഞിളകലിൽ നിന്നും മോചനവും നൽകും. ഇതോടൊപ്പം വീടിനകത്തെ താപനില ഏകദേശം 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാനും ഇത് സഹായിക്കും.
Roofseal Classic വ്യത്യസ്തമാകാൻ കാരണം ഇതിനകത്തുള്ള ഇലാസ്റ്റോമെറിക് നാനോ ഫൈബര്‍ കോട്ട് (Elastomeric Nano Fiber coat) ആണ്. വെള്ളവും വെയിലും വീടിനുള്ളിൽ പ്രവേശിക്കുന്നത് ഇത് തടയും. ചൂടു കൂടുമ്പോള്‍ ഇലാസ്റ്റോമെറിക് നാനോ ഫൈബര്‍ വികസിക്കുകയും കൂടുതൽ ശക്തമായ വിള്ളൽ പ്രതിരോധം നൽകുകയും ചെയ്യും.
എല്ലാ കാലാവസ്ഥയെയും അതിജീവിക്കുന്ന ദീര്‍ഘമായ സംരക്ഷണമാണിത്. പുത്തൻ റൂഫുകള്‍ക്കും പഴയ റൂഫുകള്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്പെടും. വാട്ടര്‍പ്രൂഫിങ്ങും ഇൻസുലേഷനും ഒരുപോലെ നൽകുന്ന ഒരൊറ്റ ഉൽപ്പന്നം എന്ന പ്രത്യേകതയും ഇതിനുണ്ട്.
സ്വന്തം വീടിനെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങള്‍ എങ്കിൽ, മേൽക്കൂരയെ കരുതി ഒരിക്കലും Dr. Fixit Roofseal Classic-നോട് നോ പറയാനാകില്ല.