വീടിന് ഇനി സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കാം; നാനോടെക്നോളജിയുള്ള 'ഏഷ്യന് പെയിന്‍റ്സ് അള്‍ട്ടിമ പ്രൊട്ടെക്ക്'

By Web Team  |  First Published Jan 31, 2022, 9:10 PM IST

ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിൽ ഉപയോഗിച്ചിട്ടുള്ള നാനോടെക്നോളജി ചുവരുകൾക്ക് പുറത്ത് സുരക്ഷിത കവചം സൃഷ്ടിച്ച്  മനോഹരമായ ഫിനിഷിലൂടെ വിള്ളലിനേയും പായലിനേയും ഒഴിവാക്കാൻ സഹായിക്കുന്നു.


മനോഹരമായ ഒരു വീട് എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ  സ്വപ്നഗൃഹം എന്നും സുന്ദരമായി സൂക്ഷിക്കാൻ സാധിക്കുന്നുണ്ടോ? വീട് പണിത് കഴിഞ്ഞതിന് ശേഷം അതിന്റെ പരിപാലനം അത്ര കണ്ട് എളുപ്പമല്ല, പ്രത്യേകിച്ച് പെയിന്റിംഗിന്റെ കാര്യത്തിൽ. പായലും പൂപ്പലും വിള്ളലും ഒക്കെയാണ് പെയിന്റിംഗിനെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ. കേരളത്തിലെ മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണി സമയത്ത് ഉപയോഗിച്ച ഗുണനിലവാരമില്ലാത്ത സാമഗ്രികളും വിള്ളലിനും ചോർച്ചയ്ക്കും പൂപ്പലിനും കാരണമാകാം.  ഇടയ്ക്കിടെ പെയിന്റ് ചെയ്യുന്നത് കൊണ്ട് മാത്രം  നിങ്ങളുടെ ചുവരുകൾക്ക് ഒരു സംരക്ഷണം  ഉറപ്പ് നൽകില്ല, പായലിൽ നിന്നും പൂപ്പലിൽ നിന്നും വിള്ളലിൽ നിന്നും പൂർണമായും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പ്രധാനം, കെട്ടിടത്തിലുണ്ടാകുന്ന പായലും വിള്ളലും പമ്പകടത്തി അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം കടുത്ത കാലാവസ്ഥയെ നേരിടാൻ കഴിയുന്ന പെയിന്റ് ഉപയോഗിക്കുക എന്നതാണ്.

മഴയിൽ നിന്നും പൂപ്പ, പായൽ എന്നിവയുടെ ആക്രമണത്തിൽ നിന്നും നിങ്ങളുടെ ഭിത്തികൾക്ക് വർഷം മുഴുവനും സംരക്ഷണം നൽകാൻ കഴിയുന്ന ഒരു പെയിന്റ്  ഉപയോഗിച്ച്  നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതവും മനോഹരവുമായി നിലനിർത്താൻ കഴിയുക എന്നതാണ്  വീട് സംരക്ഷണത്തിനുള്ള ഏകമാർഗം. ഇതിനുള്ള സമ്പൂർണ്ണ പരിഹാരമാണ് ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിൽ ഉപയോഗിച്ചിട്ടുള്ള നാനോടെക്നോളജി. ചുവരുകൾക്ക് പുറത്ത് സുരക്ഷിത കവചം സൃഷ്ടിച്ച്  മനോഹരമായ ഫിനിഷിലൂടെ വിള്ളലിനേയും പായലിനേയും ഒഴിവാക്കാൻ സഹായിക്കുന്നു.

Latest Videos

undefined

സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടകിന്റെ പുതിയ പരസ്യം നൂതനമായ രീതിയിൽ ആശയവിനിമയം നടത്തുന്നത് ഈ കാര്യങ്ങളെ പറ്റിയാണ്. പായലും വിള്ളലും കാരണം വീടിന്റെ ഭംഗി നഷ്ടപ്പെട്ടിന്റെ സങ്കടത്തിലായിരുന്നു സംവിധായകൻ ജീത്തു ജോസഫ്. വീണ്ടും വീണ്ടും പെയിന്റ് ചെയ്തിട്ടും ഫംഗസുകളെ അകറ്റി നിർത്തുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് ജീത്തു ജോസഫ് തന്നെ പരാതിപ്പെടുന്നു, അപ്പോഴാണ് പ്രശസ്ത സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജ് ഇതിന് ഒരു പരിഹാരമുണ്ടെന്നും. നിങ്ങളുടെ വീട്ടിൽ നിന്ന് പായലും പൂപ്പലും അകറ്റി നോൺ-സ്റ്റോപ്പ് സംരക്ഷണം ഉറപ്പാക്കാൻ, നാനോ-ആക്ടീവ് ലെയർ ടെക്നോളജിയുള്ള ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രോട്ടെക്ക് അവർ നിർദ്ദേശിക്കുന്നത്. അതോടെ പായലും വിള്ളലും പമ്പകടത്തും. അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പുനൽകുന്നു. ജീത്തു ജോസഫിന്റെ വീടിന്റെ രഹസ്യം - ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്.

നാനോടെക്നോളജി അടിസ്ഥാനമാക്കിയുള്ള പെയിന്റിന് 10 വർഷത്തെ പെർഫോമൻസ് വാറന്റിയും 6 വർഷത്തെ ആന്റി ആൽഗൽ വാറന്റിയും ലഭിക്കുന്നു, ഇതിലുള്ള നാനോ ടെക്നോളജി കെട്ടിടത്തിലുണ്ടാകുന്ന പായലും വിള്ളലും പമ്പകടത്തും. അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പുനൽകുന്നു.

click me!