ജെഇഇ മെയിൻ: അഡ്മിറ്റ്‌ കാർഡ് ഡൗൺലോഡ് ചെയ്യാം; പരീക്ഷ ഓ​ഗസ്റ്റ് 26 മുതൽ

By Web Team  |  First Published Aug 23, 2021, 8:53 AM IST

JEE മെയിൻ 2021 ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടത്തുന്നത്. 


തിരുവനന്തപുരം: ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്ന JEE മെയിൻ (നാലാം സെഷൻ) പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. വിദ്യാർത്ഥികൾക്ക് jeemain.nta.nic.in സന്ദർശിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. JEE മെയിൻ 2021 ന്റെ നാലാമത്തെയും അവസാനത്തെയും സെഷൻ പരീക്ഷകൾ ഓഗസ്റ്റ് 26, 27, 31, സെപ്റ്റംബർ 1, 2 തീയതികളിലാണ് നടത്തുന്നത്. 7.3 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് അവസാന സെഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം https://jeemain.nta.nic.in/

Latest Videos

undefined

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!