കേരളസർവകലാശാല റിസർച്ച് പോർട്ടൽ നവീകരണം, ഗവേഷക അദ്ധ്യാപക വിവര ശേഖരണം: തീയതി നീട്ടി

By Web Team  |  First Published Jul 20, 2021, 11:37 AM IST

പ്രസ്തുത വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സർവകലാശാല വകുപ്പ് മേധാവികളും, ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാരും അവ ജൂലൈ 23 ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.


തിരുവനന്തപുരം: കേരളസർവകലാശാല റിസർച്ച് പോർട്ടൽ നവീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല അദ്ധ്യാപകന വകുപ്പ് മേധാവികൾക്കും, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാർക്കും അവരുടെ കീഴിലുള്ള ഫെസിലിറ്റി സെന്ററിൽ ഗവേഷക അദ്ധ്യാപകരായി തുടരുന്നവരുടെ പേരുവിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുവാൻ അവസരം നൽകിയിരുന്നു. പ്രസ്തുത വിവരങ്ങൾ ഇനിയും നൽകിയിട്ടില്ലാത്ത സർവകലാശാല വകുപ്പ് മേധാവികളും, ഗവേഷണ കേന്ദ്രങ്ങളുടെ തലവൻമാരും അവ ജൂലൈ 23 ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!