അന്ധ വിദ്യാലയത്തിന് വേണ്ടി ഓഡിയോ പുസ്തകനിർമാണം: പാനൽ തയാറാക്കുന്നു

By Web Team  |  First Published Jul 29, 2021, 9:23 AM IST

ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലോ മറ്റു സാമൂഹ്യമാധ്യമങ്ങളിലോ കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരുമായ വ്യക്തികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിനകം വിദ്യാലയവുമായി ബന്ധപ്പെടണം.


തിരുവനന്തപുരം: വഴുതക്കാട് സർക്കാർ അന്ധ വിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ്ങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്യാൻ പ്രാപ്തരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു. ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലോ മറ്റു സാമൂഹ്യമാധ്യമങ്ങളിലോ കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരുമായ വ്യക്തികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിനകം വിദ്യാലയവുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 8547326805

 

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!