മകയിരം,തിരുവാതിര, പുണർതം എന്നി നക്ഷത്രക്കാർ ഇന്ന് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ശോഭനമായ ഇരിക്കുകയും ചെയ്യും.
മേടം: (അശ്വതി,ഭരണി,കാർത്തിക 1/4)
കുടുംബത്തിനായി ധാരാളമായി പണം ചെലവാകും. അമ്മയുടെ ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക.
undefined
ഇടവം: (കാർത്തിക 3/4, രോഹിണി, മകയിരം1/2)
സഹോദര സഹായം ലഭിക്കും.വരുമാനം വർദ്ധിക്കുകയും ചെയ്യുന്ന ദിവസമാണ് ഇന്ന്.
മിഥുനം:(മകയിരം 1/2, തിരുവാതിര, പുണർതം3/4)
പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ബിസിനസ് ശോഭനമായ ഇരിക്കുകയും ചെയ്യും.
കര്ക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം)
സ്വന്തമായി ചെയ്യുന്ന കാര്യങ്ങളെല്ലാം നേട്ടമുണ്ടാക്കാൻ സാധിക്കും .ചില ഭാഗ്യാ അനുഭവങ്ങളും പ്രതീക്ഷിക്കാം.
ചിങ്ങം: (മകം,പൂരം, ഉത്രം1/4)
പല കാര്യങ്ങൾക്കും തടസ്സം നേരിടും അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക.
കന്നി: ( ഉത്രം3/4, അത്തം,ചിത്തിര 1/2)
സുഹൃത്തുക്കളുടെ സഹായം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
തുലാം: (ചിത്തിര1/2,ചോതി, വിശാഖം3/4)
പ്രവർത്തന കാര്യങ്ങൾ മന്ദഗതിയിലാകും. ശത്രുക്കളുടെ ഉപദ്രവത്തിനും സാധ്യതയുണ്ട്.
വൃശ്ചികം: (വിശാഖം1/4,അനിഴം,തൃക്കേട്ട)
സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്ന ദിവസമാണിന്ന്. ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം,ഉത്രാടം)
വീട് പുതുക്കി പണിയാൻ ആരംഭിക്കും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും.
മകരം: (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
കുംഭം: (അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
വരുമാനം വർദ്ധിക്കുന്ന ദിവസമാണ്. ഉദ്ദേശിക്കുന്ന പോലെ പല കാര്യങ്ങളും നടക്കും .
മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
ബന്ധുക്കളുടെ സഹായം ലഭിക്കുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യജീവിതം ഊഷ്മളം ആണ്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337