പുണർതം, പൂയ്യം, ആയില്യം നക്ഷത്രക്കാർ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലത് അബദ്ധമായി തീരാൻ സാധ്യത യുണ്ട്.
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. യാത്ര ഗുണകരം ആവുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും.
undefined
ഇടവം (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
പുതിയ ബിസിനസ് ആരംഭിക്കാനോ ജോലിയിൽ പ്രവേശിക്കാനോ സാധിക്കുന്ന ദിവസമാണ് ഇന്ന്. പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും.
മിഥുനം (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
പരീക്ഷയിൽ ഉന്നത വിജയം നേടാനും ആഗ്രഹിച്ച പോലെ ഉപരിപഠനത്തിനു അവസരം ലഭിക്കാനും സാധ്യതയുണ്ട്. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും.
കര്ക്കിടകം (പുണർതം1/4, പൂയ്യം, ആയില്യം)
അവനവൻ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലത് അബദ്ധമായി തീരാൻ സാധ്യതയുണ്ട്. തൊഴിൽരംഗത്തെ ചില നേട്ടങ്ങൾ ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം1/4)
പുതിയ ബിസിനസുകളും സൗഹൃദങ്ങളും ഗുണകരമായി തീരും. ദാമ്പത്യ ജീവിതം ഊഷ്മളം ആകും.
കന്നി (ഉത്രം3/4, അത്തം, ചിത്തിര1/2)
ആരോഗ്യത്തിൽ സ്വയം ശ്രദ്ധിക്കുക. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാനും സാധ്യതയുണ്ട്.
തുലാം (ചിത്തിര1/2, ചോതി, വിശാഖം3/4)
ഔദ്യോഗികരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. സന്തോഷകരമായ വാർത്തകളുമായി മക്കൾ എത്തിച്ചേരും.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഭാഗ്യം അനുകൂലമായ ദിവസമാണ് ഇന്ന്. പ്രവർത്തന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം)
അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണിന്ന്. എതിരായി നിന്ന വ്യക്തിയെ സ്വാധീനിക്കാൻ കഴിയും.
മകരം (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
വരുമാനം വർദ്ധിക്കും. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും മെച്ചപ്പെട്ട ദിവസമാണിന്ന്.
കുംഭം(അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
എതിരാളികളുമായി സൗഹൃദം പുനസ്ഥാ പിക്കും. സൽക്കാരങ്ങളിൽ പങ്കുകൊള്ളും.
മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മക്കൾക്കുവേണ്ടിയുള്ള ചെലവുകൾ വർദ്ധിക്കും. ചെറു യാത്രകൾ ആവശ്യമായി വരും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337