കാർത്തിക, രോഹിണി, മകയിരം എന്നി നക്ഷത്രക്കാർക്ക് ഇന്ന് പല കാര്യങ്ങളിലും അലസത ഉണ്ടാകും.
മേടം (അശ്വതി,ഭരണി,കാർത്തിക1/4)
ദൈവാധീനം ഉള്ളതുകൊണ്ട് കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നതാണ്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.
undefined
ഇടവം(കാർത്തിക3/4രോഹിണി,മകയിര്യം1/2)
തടസ്സങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകും .എന്നാൽ പല കാര്യങ്ങളിലും അലസത ഉണ്ടാകും.
മിഥുനം(മകയിര്യം1/2,തിരുവാതിര, പുണർതം3/4)
ഇന്ന് അല്പം റൊമാൻറിക് ആവാൻ സാധ്യത ഉള്ള ദിവസമാണ്. സുഹൃത്തുക്കളെക്കൊണ്ട് പല നേട്ടങ്ങളും ഉണ്ടാകും.
കര്‍ക്കിടകം(പുണർതം1/4പൂയ്യം,ആയില്യം)
പുതിയ പ്രണയബന്ധം ഉടലെടുക്കാൻ സാധ്യതയുണ്ട് .സാമ്പത്തിക നില തൃപ്തികരമാണ് .
ചിങ്ങം(മകം,പൂരം,ഉത്രം1/4)
ദൈവാധീനം ഉള്ള സമയമാണ് എന്നാൽ മനക്ലേശം ഉണ്ടാവാൻ സാധ്യതയുണ്ട്. എതിരാളികളെ സൂക്ഷിക്കുക.
കന്നി(ഉത്രം3/4,അത്തം,ചിത്തിര 1/2)
പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കും .ബന്ധുക്കളുടെ സഹായം ലഭിക്കും.
തുലാം(ചിത്തിര1/2,ചോതി,വിശാഖം3/4)
പ്രവർത്തന രംഗത്ത് ശോഭിക്കാൻ കഴിയും. വീട്ടിൽ സമാധാനവും സന്തോഷവും നിലനിൽക്കും.
വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. മക്കളെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകാം.
ധനു(മൂലം, പൂരാടം,ഉത്രാടം)
ലേഖകൻ മാർക്കും സാഹിത്യകാരന്മാർക്കും ഗുണകരമായ ആയ ദിവസമാണ് . സാമ്പത്തികനില ഭദ്രമാണ്.
മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പങ്കാളിയുടെ സഹായം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും ഉപരിപഠനത്തിന് അതിന് അവസരം ലഭിക്കാനും സാധ്യത ഉണ്ട്
കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ചെറു യാത്രകൾ ഗുണകരമാകും. ഭാഗ്യം തുണയ്ക്കുന്ന ദിവസമാണ്.
മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
പ്രതീക്ഷിച്ചിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. പ്രവർത്തന മേഖലയിൽ ശോഭിക്കാൻ കഴിയും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337
നവരത്ന മോതിരം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ