അശ്വതി,ഭരണി,കാർത്തിക നക്ഷത്രക്കാർക്ക് കൂടുതൽ ബിസിനസ് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.
മേടം (അശ്വതി,ഭരണി,കാർത്തിക 1/4)
കൂടുതൽ ബിസിനസ് പ്രതീക്ഷിക്കാവുന്ന ദിവസമാണിന്ന്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.
undefined
ഇടവം(കാർത്തിക 3/4, രോഹിണി,മകയിരം1/2)
ഭാഗ്യ പരീക്ഷണങ്ങളിലൂടെ നേട്ടം കൈവരിക്കാൻ സാധിക്കും. പുണ്യകർമ്മങ്ങൾ നിരീക്ഷിക്കാനും സാധ്യതയുണ്ട്.
മിഥുനം(മകയിരം1/2,തിരുവാതിര, പുണർതം 3/4)
സാമ്പത്തിക ഞെരുക്കത്തിൽ സാധ്യത കാണുന്നു. ഇന്ന് പലകാര്യങ്ങളും പ്രതീക്ഷിച്ചപോലെ നടക്കുകയില്ല.
കർക്കിടകം (പുണർതം1/4പൂയ്യം,ആയില്യം)
പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമായിരിക്കും. കുടുംബജീവിതം സന്തോഷകരമാണ്.
ചിങ്ങം(മകം,പൂരം,ഉത്രം1/4)
ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യം നന്നായി സൂക്ഷിക്കുക.
കന്നി(ഉത്രം3/4,അത്തം,ചിത്തിര 1/2)
പൊതുവേ സമാധാനവും സന്തോഷവും നിലനിൽക്കുന്ന ദിവസമാണിന്ന്. ബന്ധുക്കളെ സന്ദർശിക്കും.
തുലാം (ചിത്തിര1/2,ചോതി,വിശാഖം 3/4)
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും.
വൃശ്ചികം(വിശാഖം1/4,അനിഴം,തൃക്കേട്ട)
സഹോദര സഹായം ലഭിക്കും. ഭാഗ്യംകൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കും.
ധനു(മൂലം, പൂരാടം,ഉത്രാടം)
മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം മെച്ചപ്പെടും.
മകരം(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമാണ്.
കുംഭം(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4)
ചിലവുകൾ വർദ്ധിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക.
മീനം(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
പ്രതീക്ഷിച്ചപോലെ പലകാര്യങ്ങളും നടക്കുന്ന ദിവസമാണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337