കാർത്തിക, രോഹിണി, മകയിര്യം എന്നീ നക്ഷത്രക്കാർക്ക് സാമ്പത്തികനില മെച്ചപ്പെടും.
മേടം: (അശ്വതി, ഭരണി, കാർത്തിക 1/4)
അവനവൻ ചെയ്യുന്ന ചില കാര്യങ്ങൾ അബദ്ധമായി തീരാൻ സാധ്യതയുണ്ട്. ചെറു യാത്രകൾ ആവശ്യമായി വരും.
undefined
ഇടവം: (കാർത്തിക3/4, രോഹിണി, മകയിര്യം1/2)
ദമ്പതികൾ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തികനില മെച്ചപ്പെടും.
മിഥുനം: (മകയിര്യം1/2, തിരുവാതിര, പുണർതം3/4)
മത്സര പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. വരുമാനം വർദ്ധിക്കും.
കര്ക്കിടകം: (പുണർതം1/4, പൂയ്യം, ആയില്യം)
സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. നിയമ കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
ചിങ്ങം: (മകം, പൂരം, ഉത്രം1/4)
യാത്രകൾ കഴിവതും മാറ്റി വയ്ക്കുന്നതാണ് നല്ലത്. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.
കന്നി: (ഉത്രം3/4, അത്തം, ചിത്തിര1/2)
കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സ്വർണാഭരണങ്ങളും മറ്റും സമ്പാദിക്കാൻ കഴിയും.
തുലാം: (ചിത്തിര1/2, ചോതി, വിശാഖം3/4)
വാക്ക് തർക്കങ്ങൾക്കും മനക്ലേശത്തിനും ഇടയുള്ള ദിവസമാണിന്ന്. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കാം.
വൃശ്ചികം: (വിശാഖം1/4, അനിഴം, തൃക്കേട്ട)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തുതീർക്കാൻ സാധിക്കും. ബന്ധുക്കളെ സന്ദർശിക്കാനും ഇടയുണ്ട്.
ധനു: (മൂലം, പൂരാടം, ഉത്രാടം)
ഔദ്യോഗിക യാത്രകൊണ്ട് നേട്ടമുണ്ടാകും ബിസിനസ് ലാഭകരമാകും.
മകരം: (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
സുഹൃത്തുക്കളുടെ സഹായം പ്രയോജനപ്പെടും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും.
കുംഭം: (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
മീനം: (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസ്സിന് ഉല്ലാസം തോന്നുന്ന ദിവസം ആണിന്ന്.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant.
email : rajeshastro1963@gmail.com
Mobile number : 9846033337