രക്ഷിതാക്കളുടെ സഹായത്താൽ സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യും. പ്രിയപ്പെട്ടവർ നിങ്ങളെ സന്തോഷമാക്കിവയ്ക്കും. ജോലി ഭാരം കുറയ്ക്കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. യാത്രകൾ ഗുണകരമാകും.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
വസ്തുവകകളിൽ നിന്നും ആദായം വർദ്ധിക്കും തൊഴിൽരംഗത്ത് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. പ്രതിസന്ധികളിൽ വിശ്വാസം കൈവെടിയരുത്. ആരോഗ്യം തൃപ്തികരമാണ്.
undefined
ഇടവം:-(കാർത്തിക3/4, രോഹിണി, മകയിരം 1/2)
രക്ഷിതാക്കളുടെ സഹായത്താൽ സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യും. പ്രിയപ്പെട്ടവർ നിങ്ങളെ സന്തോഷമാക്കിവയ്ക്കും. ജോലി ഭാരം കുറയ്ക്കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. യാത്രകൾ ഗുണകരമാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം 3/4)
പ്രണയ സമാഗമങ്ങൾ ആവേശകരമായിരിക്കും. ജോലിയിൽ ഉറച്ചു നിൽക്കുക. മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി ഭദ്രമാണ്.
കർക്കിടകം:- (പുണർതം1/4, പൂയം, ആയില്യം)
സാമൂഹിക ഒത്തുച്ചേരലിൽ പങ്കുകൊള്ളും. അനാവശ്യമായി ചെലവഴിക്കുന്നത് മൂലം പ്രതികൂലമായി ബാധിക്കും.കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കൂക. നില വരെ ജോലി ജോലി ഉപേക്ഷിക്കാതെ ഇരിക്കുക.
ചിങ്ങം:- (മകം,പൂരം, ഉത്രം1/4)
നിങ്ങൾക്കുള്ള സഹായമോ പരിഗണിക്കരുത്. വ്യക്തിപരമായ കാര്യങ്ങൾക്കുള്ള പ്രാധാന്യം നിങ്ങൾക്കറിയാം, നിങ്ങൾക്ക് ഇന്ന് ധാരാളം ഒഴിവ് സമയം ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങൾക്ക് കളികൾ കളിക്കാം അല്ലെങ്കിൽ ജിമ്മിൽ പോകാം. നിങ്ങളുടെ അധികം ഒന്നും
കന്നി: (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മെച്ചപ്പെട്ട സ്ഥാനത്ത് എത്തും. ചെറുകിട ബിസിനസുകൾ നടത്തുന്നവർക്ക് ഇന്ന് കൂടുൽ നേട്ടം ഉണ്ടാകും.സാമ്പത്തിക നില മെച്ചപ്പെടും. പരുഷമായി സംസാരിക്കാതിരിക്കുവാൻ ശ്രമിക്കുക.
തുലാം:- (ചിത്തിര 1/2, ചോതി,വിശാഖം 3/4)
പ്രായമായവർ ആരോഗ്യ കൂടുതൽ ശ്രദ്ധിക്കുക. ചിലവുകൾ വർദ്ധിക്കും. കുടുംബത്തിന്റെ സഹായം ലഭിക്കും.പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
വൃശ്ചികം:- (വിശാഖം1/4,അനിഴം,തൃക്കേട്ട)
പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളോപ്പം ഉല്ലാ സയാത്രയിൽ പങ്കെടുക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുതിയ ബിസിനസ് തുടങ്ങും.
ധനു:- (മൂലം, പൂരാടം,ഉത്രാടം)
പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും . വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും .പ്രതീക്ഷിച്ചപോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ കഴിയും. എതിരാളികളെ പരാജയപ്പെടുത്തും.
മകരം:- (ഉത്രാടം3/4, തിരുവോണം,അവിട്ടം1/2)
ആരോഗ്യസ്ഥിതി ശ്രദ്ധിക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധാരാളം പണം ചിലവഴിക്കേണ്ടി വരും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4)
ശാന്തമായി ഇരിക്കുവാൻ കഴിയുന്ന ദിവസമാണ്.സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നും മോചനം നേടും.അനുഭവജ്ഞാനമുള്ളവരുമായി സമയം ചിലവഴിക്കും. യാത്രകൾ ഒഴിവാക്കുക.
മീനം:- (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
ഉന്നത വ്യക്തികളിൽ നിന്നുള്ള പിന്തുണ ലഭിക്കും. പല കാര്യങ്ങൾക്കും തടസ്സം നേരിടാൻ ഇടയുണ്ട് . സഹപ്രവർത്തകരുമായി കലഹിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.ആത്മീയ കാര്യങ്ങളോട് താല്പര്യം തോന്നും.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
ഇക്കാര്യങ്ങൾ ചെയ്താൽ പരീക്ഷയിൽ നല്ല മാർക്ക് നേടാം