Woman

ശോഭിത ധൂലിപാല

നടി ശോഭിത ധൂലിപാലയുടെ ഫിറ്റ്നസ് സീക്രട്ട് ഇതൊക്കെയാണ് 
 

Image credits: instagram

നാഗചൈതന്യയും ശോഭിത ധൂലിപാലയും

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവുകയാണ്. 

Image credits: instagram

ശോഭിത ധൂലിപാല

ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ ശോഭിത അഭിനയിച്ചു. അനുരാ​ഗ് കശ്യപിന്റെ രമൺ രാഘവ് 2,0 യിലൂടെ 2016ലാണ് ശോഭിത സിനിമ അരങ്ങേറ്റം. 

Image credits: instagram

ഫിറ്റ്നസ് സീക്രട്ട്

 മറ്റ് നടിമാരെ പോലെ തന്നെ ഫിനസ്റ്റിലും ചർമ്മ സംരക്ഷണത്തിലും ഏറെ ശ്രദ്ധ നൽകുന്ന നടിയാണ് ശോഭിത.
 

Image credits: instagram

നെയ്യ്

ശോഭിതയുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ചേരുവകയാണ് നെയ്യ്. ദഹനം എളുപ്പമാക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കും.

Image credits: instagram

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക

ഭക്ഷണം വലിയ അളവിൽ കഴിക്കാതെ കുറച്ച് മാത്രമായി കഴിക്കാറാണ് പതിവ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ദഹനം എളുപ്പമാക്കും.

Image credits: instagram

വ്യായാമം

ദിവസവും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. കാർഡിയോ, strength training എന്നിവ വ്യായാമങ്ങൾ ശോഭിത ചെയ്യാറുണ്ട്. 

Image credits: instagram

നൃത്തം

ഡാൻസ് ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് ശോഭിത. ദിവസവും അൽപ നേരം നൃത്തം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ട്. ഇത് കലോറി കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യത്തിനും നല്ലതാണ്.

Image credits: Getty

യോ​ഗ, മെഡിറ്റേഷൻ

യോ​ഗ, മെഡിറ്റേഷൻ എന്നിവ പതിവായി ചെയ്യാറുണ്ടെന്നും ശോഭിത പറയുന്നു.
 

Image credits: instagram

പൈലേറ്റ്സ് വർക്ക്ഔട്ട്

 ശോഭിതയുടെ ശരീരം ഫിറ്റായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പൈലേറ്റ്സ് വർക്ക്ഔട്ട്. 
 

Image credits: instagram

ഈ വരുന്ന മാതൃദിനത്തിൽ അമ്മയ്‌ക്കൊരു സർപ്രൈസ് കൊടുത്താലോ?

സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍

സ്ത്രീകള്‍ പതിവായി കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍; കാരണവും

ആരോഗ്യം മെച്ചപ്പെടുത്താനും 'സ്ട്രോംഗ്' ആകാനും സ്ത്രീകള്‍ കഴിക്കേണ്ടത്