Woman

പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍

ദിവസവും അല്‍പം പരിപ്പ്- പയര്‍വര്‍ഗങ്ങളും സ്ത്രീകള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്

Image credits: Getty

ഓട്ട്സ്

ആവശ്യമായ ഫൈബറിനും ഉന്മേഷത്തിനും പതിവായി ഓട്ട്സ് കഴിക്കുന്നതും നല്ലതാണ്

Image credits: Getty

പാല്‍

എല്ലുകളെ ബലപ്പെടുത്തുന്നതിനായി സ്ത്രീകള്‍ പതിവായി പാല്‍ കഴിക്കുന്നത് നല്ലതാണ്

Image credits: Getty

ബ്രൊക്കോളി

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ബ്രൊക്കോളിയും സ്ത്രീകള്‍ക്ക് പതിവായി കഴിക്കാവുന്നതാണ്

Image credits: Getty

ബീറ്റ്റൂട്ട്

ഫൈബറിന്‍റെ നല്ലൊരു ഉറവിടമായ ബീറ്റ്റൂട്ട്- മറ്റ് പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. ഇതും പതിവാക്കുന്നത് ഗുണകരം

Image credits: Getty

ബദാം

പതിവായി അല്‍പം ബദാം കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തും

Image credits: Getty

സ്പിനാഷ്

ഇലക്കറികളില്‍ തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ള സ്പിനാഷ് ആണ് സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണം

Image credits: Getty

ആദ്യമായി അമ്മമാരായവര്‍ക്ക് ഇതാ ചില 'കൂള്‍' ടിപ്സ്...

പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഈ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് നല്ലത്...

ഗര്‍ഭിണികളിലെ ഛര്‍ദ്ദി കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍...