Web Specials

അൺഹാപ്പി ലീവ്

പലതരം ലീവുകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. 'അൺഹാപ്പി ലീവി'നെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണ് അൺഹാപ്പി ലീവ്?

Image credits: Getty

സന്തോഷം

ശാരീരികമായി അസ്വസ്ഥത തോന്നിയാൽ നമുക്ക് സിക്ക് ലീവെടുക്കാം. എന്നാൽ, മാനസികമായി സന്തോഷം തോന്നുന്നില്ലെങ്കില്‍ എടുക്കാനാവുന്നതാണ് അൺഹാപ്പി ലീവ്

Image credits: Getty

വിദേശത്ത്

വിദേശത്ത് ചില കമ്പനികളെല്ലാം അൺഹാപ്പി ലീവുകളെ കുറിച്ച് ആലോചിച്ചു തുടങ്ങി. 

Image credits: Getty

പ്രൊഡക്ടിവിറ്റി

മാറുന്ന സാഹചര്യങ്ങളും ജോലിയിലെ സമ്മർദ്ദവുമെല്ലാം ജീവനക്കാരെ പ്രശ്നത്തിലാക്കുകയും പ്രൊഡക്ടിവിറ്റി കുറയുകയും ചെയ്യുന്ന അവസ്ഥയുണ്ട്. 

Image credits: Getty

പ്രസക്തി

അത്തരം അവസരങ്ങളിലാണ് അൺഹാപ്പി ലീവുകളെ കുറിച്ച് പല കമ്പനികളും ചിന്തിച്ച് തുടങ്ങിയത്. . 

Image credits: Getty

തുടക്കം

ചൈനയിലാണ് അൺഹാപ്പി ലീവിന്റെ തുടക്കം. 10 ദിവസത്തെ അൺഹാപ്പി ലീവാണ് പാങ് ഡോങ് ലായ് എന്ന വില്പനശൃംഖലയുടെ സ്ഥാപകനായ യു ഡോങ്ലായ് പ്രഖ്യാപിച്ചത്. 

Image credits: Getty

ട്രെൻഡിം​ഗ്

സോഷ്യൽ മീഡിയയിലും ഇപ്പോൾ അൺഹാപ്പി ലീവ് ട്രെൻഡിം​ഗാണ്. തങ്ങളുടെ കമ്പനിയിലും അത് വേണം എന്നാണ് ആളുകളുടെ ആവശ്യം. 

Image credits: Getty

സർവേ

'ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക്' അടുത്തിടെ നടത്തിയ സർവേയിൽ ഇന്ത്യയിലെ 70 ശതമാനം തൊഴിലാളികളും തങ്ങളുടെ ജോലിയില്‍ അസംതൃപ്തരാണെന്നാണ്  പറയുന്നത്. 

 

Image credits: Getty

വേണം 'അൺഹാപ്പി ലീവ്'

'അൺഹാപ്പി ലീവി'നെ കുറിച്ചും ഹാപ്പിയെസ്റ്റ് പ്ലേസസ് ടു വർക്ക് നടത്തിയ സര്‍വേയില്‍ സൂചിപ്പിക്കുന്നുണ്ട്

Image credits: Getty
Find Next One