Web Specials

6 പാഠങ്ങള്‍

എത്രയോ കാലമായി ഇവിടെ മൃ​ഗങ്ങളും മനുഷ്യരും ഇടപഴകി ജീവിക്കുന്നുണ്ട്. ഈ മൃ​ഗങ്ങളിൽ നിന്നും മനുഷ്യർക്ക് പഠിക്കാനുള്ള 6 കാര്യങ്ങളെന്തൊക്കെയാണ്? 

Image credits: Getty

ആ ആശങ്കയില്ല

ഭൂതകാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും വല്ലാതെ ആശങ്കപ്പെടുന്നവരാണ് മനുഷ്യർ. മൃ​ഗങ്ങൾ അങ്ങനെയല്ല, അതാത് നിമിഷത്തെ കുറിച്ച് സന്തോഷിക്കുക, അതിൽ ജീവിക്കുക എന്നതാണ് രീതി. 

Image credits: Getty

ഇണങ്ങുക

ഏത് പരിസരവുമായും ഇണങ്ങിച്ചേരാനും അതുമായി അഡ്ജസ്റ്റ് ചെയ്ത് പോവാനും കഴിയുന്ന ജീവികളാണ് മൃ​ഗങ്ങൾ. അത് നമുക്കും പഠിക്കാവുന്നതാണ്. 

Image credits: Getty

വിശ്വാസം

നമ്മെത്തന്നെ വിശ്വസിക്കുക. നമ്മുടെ ഉള്ളം എന്താണോ പറയുന്നത് അത് കേൾക്കുക. 

Image credits: Getty

സോഷ്യൽ

സോഷ്യലായിരിക്കുക എന്നത് ചില മൃ​ഗങ്ങളെല്ലാം കാണിച്ചുവരുന്ന സ്വഭാവമാണ്. അതും നമുക്ക് അനുകരിക്കാവുന്നതാണ്. 

Image credits: Getty

ഒന്നിച്ചായിരിക്കുക

എന്തെങ്കിലും അപകടം വരുമ്പോൾ ഒന്നിച്ചു ചേരുന്നതും ചില മൃ​ഗങ്ങളുടെ രീതിയാണ്.

Image credits: Getty

ലളിതം

മൃ​ഗങ്ങളുടെ ജീവിതരീതി ലളിതവും മിനിമലുമാണ്. ആ സ്വഭാവവും നമുക്ക് പരീക്ഷിക്കാവുന്നതാണ്. 

 

Image credits: Getty

ഇവ നോക്കാം

എന്തൊക്കെയായാലും മനുഷ്യരും മൃഗവും വ്യത്യസ്തരാണ് എന്ന് തോന്നുമെങ്കിലും ഇതില്‍ ചിലതെല്ലാം നോക്കാവുന്നതാണല്ലേ?

Image credits: Getty
Find Next One