spice

നിലപാട് തന്നെയാണ് പ്രാധാനം

നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രാധാനമെന്ന് പ്രശസ്ത നടി സണ്ണി ലിയോൺ. 

Image credits: our own

നോ പറയണം

നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകൾ തയ്യാറാവണമെന്നും സണ്ണി ലിയോൺ. 
 

Image credits: our own

സത്യം എന്നും ജയിക്കും

സത്യമാണ് ഒടുവിൽ ജയിക്കുകയെന്നും നടി. 

Image credits: our own

കൊച്ചിയില്‍ പ്രതികരിച്ച് സണ്ണി

സിനിമ രംഗത്തെ മീ ടു വിവാദങ്ങളെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിക്കുകയായിരുന്നു സണ്ണി

Image credits: our own

സിനിമ മേഖലയില്‍ മുന്‍പേ ഉണ്ട്

ഇപ്പോള്‍ അല്ല, വളരെക്കാലം മുതലെ സിനിമ മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ തുടരുന്നുണ്ട്. 

Image credits: our own

സ്ത്രീകള്‍ പ്രതികരിക്കണം

അതിനാല്‍ തന്നെ സ്ത്രീകള്‍ പ്രതികരിക്കണം. ഏന്തെങ്കിലും പ്രശ്നം  ഉണ്ടായാല്‍ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കരുത്. 

Image credits: our own

അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടതും നാം

നമ്മള്‍ തന്നെയാണ് നമ്മുടെ അതിര്‍വരമ്പുകള്‍ തീരുമാനിക്കേണ്ടതും അതിൽ ഉറച്ചുനില്‍ക്കേണ്ടതുമെന്നും സണ്ണി ലിയോണ്‍ 

Image credits: our own

നഷ്ടമാകുന്ന അവസരത്തെക്കുറിച്ച് ചിന്തിക്കരുത്

നിലപാടുകളുടെ പേരിൽ തത്കാലത്തേക്ക് നഷ്ടമാകുന്ന അവസരത്തെ കുറിച്ചല്ല ആലോചിക്കേണ്ടെന്നും സണ്ണി

Image credits: our own

പേട്ട റാപ് സിനിമ

പേട്ട റാപ് സിനിമയുടെ പ്രചാരണത്തിനാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയത്.
 

Image credits: our own

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാമുകിയുടെ മുഖം വെളിപ്പെടുത്തി 'മുടിയൻ'

ഇത് ആരെന്ന് മനസിലായോ? മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായിക

22ന്റെ നിറവിൽ സാനിയ, പിറന്നാൾ ഫോട്ടോകൾക്ക് പിന്നാലെ വിമർശനം

അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍