spice

ദീപക് അപര്‍ണ വിവാഹം

മലയാള സിനിമ ലോകത്ത് വീണ്ടും താര വിവാഹം. നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരാകുന്നത്. 

Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

ഏപ്രില്‍ 24നാണ് വിവാഹം. വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.

Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

ഇരുവരുടെയും പ്രണയവിവാഹമാണെന്നാണ് സൂചന. ഇരുവരുടെയും വിവാഹ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

ഇപ്പോഴിതാ അപര്‍ണ ദാസിന്‍റെ ഹല്‍ദി ചിത്രങ്ങളും വൈറലാകുകയാണ്

Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

ഹല്‍ദി ചടങ്ങില്‍ നിന്നുള്ള വര്‍ണ്ണാഭമായ ചിത്രങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. 

Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

വിനീത് ശ്രീനിവാസന്‍റെ നായികയായി മനോഹരം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 
 
Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

വിജയിക്കൊപ്പം തമിഴില്‍ ബീസ്റ്റ്, വന്‍ ഹിറ്റായ ഡാഡ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 
 
Image credits: instagram.com/momentssbyelementricx

ദീപക് അപര്‍ണ വിവാഹം

സീക്രട്ട് ഹോം ആണ് അപര്‍ണയുടെ പുതിയ ചിത്രം. 

Image credits: instagram.com/momentssbyelementricx

അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ട് മാളവിക

'മമ്മൂക്കാ.. ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്'

'എറ്റവും പ്രയാസപ്പെട്ട വര്‍ഷം' വെളിപ്പെടുത്തി സാമന്ത

'ക്യൂട്ട് ഫാമിലി..'; കുടുംബസമേതം പേളി മാണി