spice
മോഹന്‍ലാല്‍ നായകനായ ഹലോ സിനിമയിലെ നായികയെ ഓര്‍മ്മയുണ്ടോ?
തെലുങ്കിലും ശ്രദ്ധ നേടിയിരുന്ന നടിയുടെ മലയാളത്തിലെ അരങ്ങേറ്റമായിരുന്നു ഹലോ
പാര്‍വതി മെല്‍ട്ടണ്‍ എന്ന താരത്തിന്‍റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്
തിരിച്ചറിയാത്ത വിധമുള്ള മേക്കോവറിലാണ് പാര്‍വതിയുടെ ചിത്രങ്ങള്‍
ജര്‍മ്മന്‍ പിതാവിന്‍റെയും പഞ്ചാബി മാതാവിന്‍റെയും മകളായ പാര്‍വതി ബിസിനസുകാരന്‍ ഷംസു ലലനിയെയാണ് വിവാഹം കഴിച്ചത്
വിവാഹത്തോടെ സിനിമ വിട്ട പാര്‍വതി മെല്‍ട്ടണ്‍ യുഎസിലെ ഫ്ലോറിഡയിലാണ് ഇപ്പോള്‍ താമസം
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്
22ന്റെ നിറവിൽ സാനിയ, പിറന്നാൾ ഫോട്ടോകൾക്ക് പിന്നാലെ വിമർശനം
അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍
അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ട് മാളവിക
'മമ്മൂക്കാ.. ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്'