spice

22ന്റെ നിറവിൽ

തന്റെ ഇരുപത്തി രണ്ടാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് നടി സാനിയ ഇയ്യപ്പൻ. ​ഗോവയിൽ സുഹൃത്തുക്കൾക്ക് ഒപ്പം ആയിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷം. 
 

Image credits: Instagram

​ഗ്ലാമറസ് ലുക്കിൽ താരം

​പിറന്നാൾ ദിനത്തിന്റെ ഫോട്ടോകൾ സാനിയ പങ്കുവച്ചിട്ടുണ്ട്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതാണ് ഫോട്ടോകൾ. വളരെ ​ഗ്ലാമറസ് ലുക്കിലാണ് താരം ഉള്ളത്. 
 

Image credits: Instagram

ആശംസകളോട് ആശംസ

ഫോട്ടോകൾ പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. സെലിബ്രിറ്റികൾ അടക്കമുള്ളവർ സാനിയയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. 
 

Image credits: Instagram

വിമർശന കമന്റുകളും

സാനിയയ്ക്ക് ആശംസ അറിയിക്കുന്നതോടൊപ്പം വസ്ത്രധാരണത്തെ വിമർശിക്കുന്നവരും ഉണ്ട്. പ്രായം കൂടുംന്തോറും തുണിയുടെ അളവ് കുറയുന്നു എന്നെല്ലാമാണ് ഇത്തരക്കാർ പറയുന്നത്. 
 

Image credits: Instagram

വിമർശനങ്ങൾ പതിവ്

പലപ്പോഴും ​ഗ്ലാമറസ് വേഷങ്ങളിൽ എത്തുന്ന സാനിയയ്ക്ക് വലിയ തോതിൽ വിമർശനങ്ങളും ട്രോളുകളും വരാറുണ്ട്. 
 

Image credits: Instagram

റിയാലിറ്റി ഷോയിലൂടെ തുടക്കം

റിയാലിറ്റി ഷോയിലൂടെ എത്തിയ സല്യൂട്ട്, ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണിതുടങ്ങി, പതിനെട്ടാം പടി, ലൂസിഫർ,വൈറ്റ് റോസ്, പ്രേതം 2, ക്വീൻ, അപ്പോത്തിക്കരി, തുടങ്ങിയ നിരവധി സിനിമകള്‍ ചെയ്തു. 

Image credits: Instagram

എമ്പുരാനിൽ ഉണ്ടാകുമോ ?

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സാനിയ ഉണ്ടാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇതേകുറിച്ചുള്ള അപ്ഡേറ്റ് ഒന്നും ഇതുവരെ വന്നിട്ടില്ല. 
 

Image credits: Instagram

അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍

അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ട് മാളവിക

'മമ്മൂക്കാ.. ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്'

'എറ്റവും പ്രയാസപ്പെട്ട വര്‍ഷം' വെളിപ്പെടുത്തി സാമന്ത