spice

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

സിനിമയെ വെല്ലുന്ന ട്വിസ്റ്റിനൊടുവില്‍ കാമുകിയുടെ മുഖം വെളിപ്പെടുത്തി ഉപ്പും മുളകും എന്ന ഷോയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഋഷി എസ് കുമാര്‍..

 

Image credits: our own

അമ്മയ്ക്ക് ഓക്കെ അല്ലെ

വീഡിയോ വ്ളോഗിലൂടെ അമ്മയുടെ സമ്മതം വാങ്ങിയാണ്  ഋഷി നടിയും നര്‍ത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയെ പ്രപ്പോസ് ചെയ്തത്.

Image credits: our own

6 വര്‍ഷം നീണ്ട പ്രണയം

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ്  ഋഷിയും ഡോ.ഐശ്വര്യ ഉണ്ണിയും ജീവതത്തിലും ഒന്നാവാന്‍ ഒരുങ്ങുന്നത്.

 

Image credits: our own

സർപ്രൈസുകളൊളിപ്പിച്ച ട്രഷര്‍ ഹണ്ട്

നിറയെ സര്‍പ്രൈസുകളൊളിപ്പിച്ച ട്രഷര്‍ ഹണ്ടിനൊടുവില്‍ റിസോര്‍ട്ടില്‍ വെച്ചാണ് ‌ഋഷി ഐശ്വര്യയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്.

Image credits: our own

ആരാണ് ഋഷിയുടെ കാമുകി ഡോ. ഐശ്വര്യ ഉണ്ണി

പൂഴിക്കടകന്‍, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വരി ഉണ്ണി

Image credits: our own

ഇനി നമുക്ക് കോടതിയില്‍ കാണാം

നമുക്ക് കോടതിയില്‍ കാണാം എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Image credits: our own

ആദ്യം ഉപ്പും മുളകും പിന്നെ ബിഗ് ബോസ്

ഉപ്പും മുളകും ഷോയ്ക്ക് ശേഷം മുടിയന്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് കഴിഞ്ഞ ബിഗ് ബോസ് സീസണിലാണ്.

Image credits: our own

ബിഗ് ബോസിലും തിളങ്ങിയ മുടിയൻ

ബിഗ് ബോസ് സീസണ്‍ 6 ല്‍ ഫോര്‍ത്ത് റണ്ണറപ് ആയിരുന്നു ഋഷി. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ഷോകളും ഡാന്‍സ് വീഡിയോകളുമൊക്കെയായി തിരക്കിലായിരുന്നു ഋഷി

Image credits: our own

ഇത് ആരെന്ന് മനസിലായോ? മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായിക

22ന്റെ നിറവിൽ സാനിയ, പിറന്നാൾ ഫോട്ടോകൾക്ക് പിന്നാലെ വിമർശനം

അപര്‍ണ ദാസിന്‍റെ ഹല്‍ദി; വര്‍ണ്ണാഭമായ ചിത്രങ്ങള്‍

അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ട് മാളവിക