spice
മൈഥിലി ആദ്യം അഭിനയിച്ച പാലേരി മാണിക്യം വീണ്ടും തീയറ്ററുകളില്‍
പടത്തിലെ നായികയായ മൈഥിലി എറണാകുളത്ത് പടം കാണാന്‍ എത്തി
മൈഥിലി എറണാകുളം വനിത വിനീത തീയറ്ററിലാണ് പടം കാണാന്‍ എത്തിയത്
മൈഥിലിയുടെ കുഞ്ഞും പടം കാണുവാന്‍ എത്തിയിരുന്നു
മൈഥിലിയുടെ ആദ്യപടമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം
രഞ്ജിത്ത് തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച് 2009 ല്‍ ഇറങ്ങിയ ചിത്രമാണ് പാലേരി മാണിക്യം
4കെ അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട് എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാവുകയാണ് പാലേരി മാണിക്യം
മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഹാ സുബൈറും എ വി അനൂപും ചേര്‍ന്നാണ്.
2009 ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പാലേരി മാണിക്യം
ടിപി രാജീവന്‍റെ പാലേരി മാണിക്യം നോവലാണ് സിനിമായാത്
ഒക്ടോബര്‍ 4 നാണ് ചിത്രം വീണ്ടും തീയറ്ററില്‍ എത്തിയത്.
നോ, എന്ന് പറഞ്ഞാല്‍ നോ: നിലപാട് വ്യക്തമാക്കി സണ്ണി ലിയോണ്‍
സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; കാമുകിയുടെ മുഖം വെളിപ്പെടുത്തി 'മുടിയൻ'
ഇത് ആരെന്ന് മനസിലായോ? മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ നായിക
22ന്റെ നിറവിൽ സാനിയ, പിറന്നാൾ ഫോട്ടോകൾക്ക് പിന്നാലെ വിമർശനം