spice
മലയാളിക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. തന്‍റെ പുതിയ അവധിക്കാല ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഇപ്പോള്‍ താരം
ഒരു റിസോര്‍ട്ട് മുറയില്‍ ബിക്കിനിയില്‍ എടുത്ത സെല്‍ഫികള്‍ താരം പങ്കിട്ടു.
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
ഒപ്പം റിസോര്‍ട്ടിലെ തന്‍റെ മുറിയില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും നടി പങ്കുവച്ചിരുന്നു
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലനില്‍ പ്രധാന വേഷത്തിലാണ് നടി
ഒപ്പം പ്രഭാസിന്‍റെ വരാനിക്കുന്ന മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മാളവികയുണ്ട്.
നേരത്തെയും ബിക്കിനി ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ക്രിസ്റ്റിയാണ് മാളവികയുടെ അവസാന മലയാള ചിത്രം
'മമ്മൂക്കാ.. ഇങ്ങക്ക് മാത്രം ഈനും മാത്രം മൊഞ്ച് എവിടുന്ന് വരണ്'
'എറ്റവും പ്രയാസപ്പെട്ട വര്‍ഷം' വെളിപ്പെടുത്തി സാമന്ത
'ക്യൂട്ട് ഫാമിലി..'; കുടുംബസമേതം പേളി മാണി
നടന ചാരുത തീര്‍ത്ത് നവ്യ നായര്‍