Lifestyle
എല്ലാ ഓണത്തിനും അഹാനയുടെ കുടുംബം കേരളീയ വസ്ത്രത്തിലെത്തി ആരാധകരോട് ഓണാശംസകള്‍ നേരാറുണ്ട്.
പലപ്പോഴും ഈ ദിവസം ചില കളര്‍ കോഡുമായാണ് താരകുടുംബം എത്തുന്നത്.
ഇത്തവണ അഹാനയും സഹോദരിമാരും പട്ടുപാവാടയും ബ്ലൗസുമാണ് ഓണം ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്.
ഓഫ് വൈറ്റ് നിറത്തിലുള്ള പട്ടുപാവാടയും ബ്ലൗസുമാണ് കൃഷ്ണാ സഹോദരിമാര്‍ ധരിച്ചത്.
പിങ്ക് നിറത്തിലുള്ള ചെറിയ കരയും വസ്ത്രത്തിലുണ്ട്.
സമാനമായ നിറത്തിലുള്ള സാരിയാണ് അമ്മ സിന്ധു കൃഷ്ണകുമാര്‍ ധരിച്ചത്.
കഴിഞ്ഞ ഓണത്തിന് കസവു സാരിയോടൊപ്പം നീലയുടെ ചില ഷെയ്ഡുകളിലുള്ള ബ്ലൗസുകളാണ് അഹാനയും സഹോദരിമാരും അമ്മയും ധരിച്ചത്.
2021ലെ തിരുവോണത്തിന് പച്ച നിറത്തിലെയും 2019ലെ തിരുവോണത്തിന് പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളുമാണ് കുടുംബം ധരിച്ചത്.
Onam 2023: കസവു ദാവണിയില്‍ മനോഹരിയായി ശ്രിന്ദ; ചിത്രങ്ങള്‍ വൈറല്‍
ഓണത്തിന് എന്നും കസവ് തന്നെ ഹരം; കസവിലെ ഡിസൈനുകള്‍...
സ്കിൻ ഭംഗിയാക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കാം...
ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകൾ...