Lifestyle

പാലുത്പന്നങ്ങള്‍

പാല്‍, ചീസ്, ബട്ടര്‍ എന്നിവയെല്ലാം മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ചര്‍മ്മത്തിന് നല്ലത്

Image credits: Getty

ഫ്രൈഡ് ഫുഡ്സ്

തിളക്കമുള്ള, ആരോഗ്യമുള്ള ചര്‍മ്മത്തിന് കഴിവതും ഫ്രൈഡ് ഫുഡ്സ് (എണ്ണയില്‍ വറുത്തവ) ഒഴിവാക്കുക

Image credits: Getty

മധുരപലഹാരങ്ങള്‍

മധുരപലഹാരങ്ങള്‍, മധുരമടങ്ങിയ മറ്റ് ഭക്ഷണ-പാനീയങ്ങള്‍ എന്നിവയും പരിമിതപ്പെടുത്തുക

Image credits: Getty

ബ്രഡ്

പലരും പതിവായി കഴിക്കുന്നൊരു ഭക്ഷണമാണ് ബ്രഡ്. എന്നാലിതും ചര്‍മ്മത്തിന് അത്ര നല്ലതല്ല

Image credits: Getty

കഫീൻ

കഴിയുന്നതും കാപ്പിയും ചായയുമൊക്കെ പരിമിതപ്പെടുത്തണം. കഫീനടങ്ങിയ മറ്റ് പാനീയങ്ങളും കുറയ്ക്കുക

Image credits: Getty

ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകൾ...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...

കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും തണ്ണിമത്തൻ ഇങ്ങനെ ഉപയോഗിക്കാം...

ബാര്‍ബിയെ പോലെ പിങ്കില്‍ തിളങ്ങി കിയാര അദ്വാനി; ചിത്രങ്ങള്‍ വൈറല്‍