Lifestyle

ഷിയ ബട്ടര്‍

ഷിയ ബട്ടറില്‍ ധാരാളം ആന്‍റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

Image credits: Getty

നെയ്യ്

ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ നെയ്യ് സഹായിക്കും. 

Image credits: Getty

തേന്‍

ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കാം. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാനും സഹായിക്കും.   

Image credits: Getty

വെള്ളരിക്ക

വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍  മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.
 

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

Image credits: Getty

പഞ്ചസാര

അൽപം പഞ്ചസാരയും നാരങ്ങാ നീരും ചേർത്ത് ചുണ്ടിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം  തണുത്ത വെള്ളത്തിൽ ചുണ്ട്  തുടയ്ക്കുക. 

Image credits: Getty

കറ്റാർവാഴ

രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യാം. 

Image credits: Getty

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...

കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും തണ്ണിമത്തൻ ഇങ്ങനെ ഉപയോഗിക്കാം...

ബാര്‍ബിയെ പോലെ പിങ്കില്‍ തിളങ്ങി കിയാര അദ്വാനി; ചിത്രങ്ങള്‍ വൈറല്‍

നിങ്ങള്‍ ഒരു 'ടഫ്' വ്യക്തിയാണോ? ഈ ലക്ഷണങ്ങള്‍ കൊണ്ട് തിരിച്ചറിയൂ...