Lifestyle

പ്രിയ നടി

ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രിന്ദ. 

Image credits: instagram

ആരാധകശ്രദ്ധ

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകശ്രദ്ധ നേടാറുണ്ട്.

Image credits: instagram

ഫോട്ടോഷൂട്ട്

ഇപ്പോഴിതാ അത്തരത്തില്‍ ശ്രിന്ദയുടെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 

Image credits: instagram

ഓണം

ഓണത്തോടനുബന്ധിച്ച് താരം നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ്‌ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 
 

Image credits: instagram

ദാവണി

കസവു ദാവണിയില്‍ അതിമനോഹരിയായിരിക്കുകയാണ് ശ്രിന്ദ.
 

Image credits: instagram

ഓണം പൊന്നോണം

'ഓണം പൊന്നോണം' എന്ന ക്യാപ്ഷനോടെ ശ്രിന്ദ തന്നെയാണ് ചിത്രങ്ങള്‍  തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 
 

Image credits: instagram

ഓണത്തിന് എന്നും കസവ് തന്നെ ഹരം; കസവിലെ ഡിസൈനുകള്‍...

സ്കിൻ ഭംഗിയാക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കാം...

ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകൾ...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...