Lifestyle

സാരി


കസവില്‍ തന്നെ ഓണത്തിന് ഏറ്റവുമധികം ഡിമാൻഡ് വരുന്നത് കസവ് സാരിക്കാണ്

Image credits: Getty

സെറ്റും മുണ്ടും

കസവ് സാരിക്കൊപ്പം തന്നെ സെറ്റും മുണ്ടും ഏറ്റവുമധികം പേര്‍ വാങ്ങുകയും ധരിക്കുകയും ചെയ്യുന്നത് ഓണത്തിനാണ്  

Image credits: Getty

ദാവണി

ദാവണിയും കേരളത്തനിമയുള്ള വസ്ത്രം തന്നെ. ഓണത്തിന് ദാവണിയും തെരഞ്ഞെടുക്കുന്നവര്‍ ഏറെയാണ്

Image credits: Getty

പട്ടുപാവാട

കുട്ടികള്‍ക്കാണെങ്കില്‍ ഓണക്കാലത്ത് കസവുകരയുള്ള പാവാടയും ബ്ലൗസും തന്നെയാണ് ഇപ്പോഴും ട്രെൻഡ്

Image credits: Getty

ആഭരണങ്ങള്‍

ഓണക്കാലമാകുമ്പോള്‍ കസവിലേക്ക് ചേരുംവിധത്തില്‍ 'ട്രഡീഷണല്‍' ആയ ആഭരണങ്ങളാണ് അധികപേരും അണിയാറ്

Image credits: Getty

ബ്ലൗസ്

ഓണക്കാലമാകുമ്പോള്‍ സാരിയില്‍ മാത്രമല്ല ബ്ലൗസുകളിലും അഴകുള്ള പരീക്ഷണങ്ങളേറെ വരാറുമുണ്ട്, അവയെല്ലാം ട്രെൻഡാകാറുമുണ്ട്

Image credits: Getty

ആഘോഷം

പൂക്കളവും സദ്യവുമെല്ലാമായി ഓണം പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിനിടെ വസ്ത്രപ്പൊലിമയും ഒട്ടും കുറയുന്നില്ല

Image credits: Getty

സ്കിൻ ഭംഗിയാക്കാൻ ഈ ഭക്ഷണങ്ങള്‍ കഴിവതും കുറയ്ക്കാം...

ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാന്‍ പരീക്ഷിക്കാം ഈ പൊടിക്കൈകൾ...

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാന്‍ പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...

കരുവാളിപ്പ് മാറ്റാനും മുഖം തിളങ്ങാനും തണ്ണിമത്തൻ ഇങ്ങനെ ഉപയോഗിക്കാം...