Lifestyle
അവരവര്‍ക്ക് എന്താണ് വേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കും
ഏത് കാര്യത്തിലായാലും ആത്മനിയന്ത്രണം, എന്നുവച്ചാല്‍ സ്വയം നിയന്ത്രിക്കാനുള്ള കഴിവ്
മറ്റ് മനുഷ്യരോടും ജീവികളോടുമെല്ലാം സഹാനുഭൂതിയുള്ളവരായിരിക്കും ഇവര്‍
അവരവരുടെ പേടികളെ കുറിച്ച് ധാരണയും ഉണ്ടായിരിക്കും അവ അഭിമുഖീകരിക്കുകയും ചെയ്യും
അവഗണനകളെ നേരിടാനും പരാജയങ്ങളെ ഉള്‍ക്കൊള്ളാനും സാധിക്കുന്നവരായിരിക്കും
മറ്റുള്ളവരുടെ വളര്‍ച്ചയിലും നേട്ടങ്ങളിലും അസൂയയോ വെറുപ്പോ തോന്നുകയേ ഇല്ല, സ്വന്തം വില മനസിലാക്കിയിരിക്കും
വളരെയധികം ശുഭാപ്തി വിശ്വാസം കാഴ്ച വയ്ക്കുന്നവരായിരിക്കും ഇവര്‍. മാറ്റങ്ങളോട് പോസിറ്റീവായി പ്രതികരിക്കുന്നവര്‍
അകാലനര അകറ്റാം; പരീക്ഷിക്കാം ഈ എളുപ്പ വഴികള്‍...
താരൻ അകറ്റാൻ ഇതാ അഞ്ച് കിടിലന്‍ ഹെയര്‍ മാസ്കുകള്‍...
മഴക്കാലത്തെ മുടി കൊഴിച്ചില്‍ തടയാൻ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...
പാറ്റകളെയും മറ്റ് പ്രാണികളെയും അടുക്കളയില്‍ നിന്ന് തുരത്താൻ ചില ടിപ്സ്