Lifestyle

പഴം

പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിലും ഒരു സ്പൂൺ  തൈരും കൂടി ചേർത്ത് മിശ്രിതമാക്കി തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

Image credits: others

ഉലുവ

ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. രാവിലെ ഇതെടുത്ത് അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെമഞ്ഞ ചേർത്തു യോജിപ്പിച്ച് ശിരോചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യാം. 

Image credits: others

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

Image credits: Getty

സവാള

സവാളയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നത് താരനും തലയോട്ടിയിലെ ചൊറിച്ചിലും മാറാന്‍ സഹായിക്കും.

Image credits: Getty

ഓയിലുകള്‍

ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.  30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 
 

Image credits: Getty

മഴക്കാലത്തെ മുടി കൊഴിച്ചില്‍ തടയാൻ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...

പാറ്റകളെയും മറ്റ് പ്രാണികളെയും അടുക്കളയില്‍ നിന്ന് തുരത്താൻ ചില ടിപ്സ്

ഫ്രിഡ്ജിനകത്ത് നിന്ന് ദുര്‍ഗന്ധമോ? പരിഹരിക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍