Lifestyle

ഉലുവ

ഉലുവ കുതിര്‍ത്ത് അരച്ചത് തലയോട്ടിയില്‍ തേച്ച് 30 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാം

Image credits: Getty

ഉള്ളി

ഉള്ളി (സവാള) നീരെടുത്ത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് പിന്നീട് ഷാമ്പൂവില്‍ കഴുകിയെടുക്കാം

Image credits: Getty

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍ തലയില്‍ 15-20 മിനുറ്റ് നേരത്തേക്ക് തേച്ച ശേഷം വെറുതെ വെള്ളത്തില്‍ കഴുകിയെടുക്കാം

Image credits: Getty

മുട്ട

മുട്ടയും, തേനും, ഒലീവ് ഓയിലും ചേര്‍ത്തുള്ള മാസ്ക് ചെയ്യാവുന്നതാണ്

Image credits: Getty

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ തലയോട്ടിയിലും മുടിയിലുമെല്ലാം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം

Image credits: Getty

പാറ്റകളെയും മറ്റ് പ്രാണികളെയും അടുക്കളയില്‍ നിന്ന് തുരത്താൻ ചില ടിപ്സ്

ഫ്രിഡ്ജിനകത്ത് നിന്ന് ദുര്‍ഗന്ധമോ? പരിഹരിക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍