Lifestyle

ബേ ലീവ്സ്

പാറ്റകളും പ്രാണികളുമെല്ലാം ഒളിച്ചിരിക്കുന്ന ഷെല്‍ഫുകളുടെ മൂലകളില്‍ ബേ ലീവ്സ് വച്ചാല്‍ ഇവ അവിടെ തുടരില്ല

Image credits: Getty

കറുവപ്പട്ട പൊടി

പ്രാണികളുടെ ശല്യം കാണുന്നയിടങ്ങളില്‍ അല്‍പം കറുവപ്പട്ട പൊടിച്ചത് വിതറുന്നതും നല്ലതാണ്

Image credits: Getty

കാപ്പിപ്പൊടി

പ്രാണികളുടെ ശല്യമകറ്റാൻ അല്‍പം കാപ്പിപ്പൊടി ഒരു ബൗളിലാക്കി തുറന്നുവയ്ക്കുന്നതും നല്ലതാണ്.

Image credits: Getty

ആപ്പിള്‍ സൈഡര്‍ വിനിഗര്‍

അല്‍പം ആപ്പിള്‍ സൈഡര്‍ വിനിഗറും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത മിശ്രിതം ഒരു കുപ്പിയിലാക്കി പ്ലാസ്റ്റിക് റാപ്പിട്ട്, അതില്‍ ചെറിയ തുളകള്‍ ഇട്ടുവയ്ക്കാം.

Image credits: Getty

ഉള്ളി

പാറ്റകളുടെയും പ്രാണികളുടെയും ശല്യമൊഴിവാക്കാൻ അല്‍പം ഉള്ളി ചെറുതായി അരിഞ്ഞ് അതില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് തുറന്നുവയ്ക്കാം

Image credits: Getty

ഫ്രിഡ്ജിനകത്ത് നിന്ന് ദുര്‍ഗന്ധമോ? പരിഹരിക്കാൻ ചെയ്യാം ഇക്കാര്യങ്ങള്‍

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍