Lifestyle

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍

ഇന്ന്  നിരവധി യുവ ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി. 

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍

മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി. ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. 

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍

ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.   

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കിലാണ് ജാന്‍വി. ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഗൗണ്‍ ആണ് ജാന്‍‌വി ധരിച്ചത്. ലോങ് ആയിട്ടുള്ള ബോഡി കോണ്‍ ഗൗണ്‍ ആണിത്.