Lifestyle

ക്ലീനിംഗ്

ഫ്രിഡ്ജ് കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം. അല്ലാത്തപക്ഷം തീര്‍ച്ചയായും ദുര്‍ഗന്ധമുണ്ടാകും

Image credits: Getty

സുഗന്ധം പരത്താം

ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധമകറ്റാനും സുഗന്ധം വരുത്താനും ഗ്രൗണ്ട് കോഫി, നാരങ്ങ, കറിവേപ്പില പോലുള്ളവ വയ്ക്കാം

Image credits: Getty

പാത്രങ്ങള്‍

ഫ്രിഡ്ജിനകത്ത് എന്ത് ഭക്ഷണം സൂക്ഷിക്കുമ്പോള്‍ അടച്ചുറപ്പുള്ള പാത്രങ്ങള്‍ ഉപയോഗിക്കുക, ഇത് ദുര്‍ഗന്ധമകറ്റും

Image credits: Getty

വിനിഗര്‍

അല്‍പം വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിച്ച് ഇത് ഫ്രിഡ്ജിനകത്ത് 4-6 മണിക്കൂര്‍ തുറന്നുവയ്ക്കുക

Image credits: Getty

എസൻഷ്യല്‍ ഓയിലുകള്‍

ഫ്രിഡ്ജിനകത്തെ ദുര്‍ഗന്ധമകറ്റി സുഗന്ധപൂരിതമാക്കാൻ എസൻഷ്യല്‍ ഓയിലുകളും ഉപയോഗിക്കാം

Image credits: Getty

കറുപ്പ് ഗൗണിൽ ഹോട്ട് ലുക്കില്‍ ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍