Health

പ്രതിരോധശേഷി

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ 

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ സൂപ്പർ ഫുഡുകൾ

പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.
 

Image credits: Getty

ബദാം

പ്രോട്ടീനുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്,  വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ ബദാം ചുമ, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

വാള്‍നട്സ്

അവശ്യ പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയ വാൾനട്ട് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും.
 

Image credits: Getty

സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നു,

Image credits: Getty

കശുവണ്ടി

കശുവണ്ടിയിൽ പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Getty

ചിയ വിത്തുകൾ

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ചിയ വിത്തുകൾ  രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഊർജ്ജ നില നിലനിർത്താനും സഹായിക്കും. 

Image credits: Getty

വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ

ഈ ജ്യൂസ് കുടിച്ചോളൂ, കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കും