Health
ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ
ഫാറ്റി ലിവർ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് രോഗാവസ്ഥയാണ് ഫാറ്റി ലിവർ.
ഫാറ്റി ലിവർ രോഗം തടയുന്നതിന് സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
കറുവപ്പട്ട ഉപയോഗിക്കുന്നത് ഫാറ്റി ആസിഡ് തടയുന്നതിലൂടെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് അകറ്റുന്നതിന് സഹായിക്കുന്നു.
മഞ്ഞളിലെ കുർകുമിൻ സംയുക്തം കരളിൽ അടിഞ്ഞ് കൂടിയിരിക്കുന്ന അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
ഇഞ്ചിയിലെ തെർമോജനിക് ഗുണങ്ങൾ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കരളിൽ ഉൾപ്പെടെ മൊത്തത്തിലുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും.
ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് കരൾ രോഗങ്ങൾ തടയുന്നതിന് ഗുണം ചെയ്യും.
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ
ഈ ജ്യൂസ് കുടിച്ചോളൂ, കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കും
രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഇരുമ്പിന്റെ അഭാവമോ? കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ