Health
വീട്ടിൽ എലി ശല്യം രൂക്ഷമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
വീട്ടിലെ എലി ശല്യം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വീട്ടിലെ സാധനങ്ങള്‍ അടുക്കും ചിട്ടയിലും സൂക്ഷിക്കുക.
ആവശ്യമില്ലാത്ത പെട്ടികളും കുപ്പികളുമൊക്കെ നീക്കം ചെയ്യുക.
പഴയ ഫർണിച്ചറുകൾ, പുസ്തകങ്ങൾ , മാലിന്യങ്ങൾ എന്നിവ വീട്ടിലും പരിസരത്തും സൂക്ഷിക്കാതിരിക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ തുറസ്സായ സ്ഥലത്ത് ഇടാതെ ബോക്‌സിലോ മറ്റോ അടച്ച് സൂക്ഷിക്കുക
ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങള്‍ വീട്ടില്‍ കൂട്ടിയിടാതെ നീക്കം ചെയ്യുക.
പൊത്തുകളും ദ്വാരങ്ങളും ഉണ്ടെങ്കില്‍ അടയ്ക്കുക. വാതിലുകള്‍ക്ക് വിടവുണ്ടെങ്കില്‍ അതും അടയ്ക്കുക.
ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ
വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ
ഈ ജ്യൂസ് കുടിച്ചോളൂ, കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കും
രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ