Health

പാനീയങ്ങൾ‌

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ജ്യൂസുകൾ.
 

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ പാനീയങ്ങൾ‌

രോ​ഗപ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായിക്കുന്ന പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Image credits: Freepik

തുളസി

തുളസി ചായ കുചായടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതിൻ്റെ ആൻ്റിഓക്‌സിഡൻ്റുകളാലും ആൻ്റിമൈക്രോബയൽ ​ഗുണങ്ങളുമാണ് ഇതിന് സഹായിക്കുന്നത്.

Image credits: Getty

നാരങ്ങ വെള്ളം

വിറ്റാമിൻ സി അടങ്ങിയ നാരങ്ങ വെള്ളം പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.
 

Image credits: stockphoto

ഓറഞ്ച് ജ്യൂസ്

ഫെെബറും ഫോളേറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് പ്രതിരോധശേഷി കൂട്ടുന്നതിനും ദഹനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായിക്കും.

Image credits: Getty

ലെമൺ മിന്‍റ് ചായ

നാരങ്ങയും പുതിനയും കൊണ്ടുള്ള പാനീയം കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നതിന് പുതിന ചായ സഹായകമാണ്.

Image credits: Getty

കിഡ്നിയെ തകരാറിലാക്കുന്ന അഞ്ച് കാര്യങ്ങൾ

വീട്ടിലുള്ള ഈ ചേരുവകൾ കൊണ്ട് അസിഡിറ്റി പ്രശ്നം കുറയ്ക്കാം

മുടി കരുത്തോടെ വളരാൻ ശീലമാക്കാം ബയോട്ടിൻ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ഗര്‍ഭധാരണ സാധ്യത വർദ്ധിപ്പിക്കാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ